വ്രതം-റമദാന്‍ Fasting in the Holy Month of Ramadan ::റമദാന്‍:വ്രതം:

റമദാനെപ്പറ്റി ഖുര്‍ആനില്‍ :"ജനങ്ങള്‍ക്ക്‌ മാര്‍ഗദര്‍ശക മായിക്കൊണ്ടും നേര്‍വഴി കാട്ടുന്നതും സത്യവും അസത്യവും വേര്‍തിരിച്ച്‌ കാണിക്കുന്നതുമായ സുവ്യക്ത  തെളിവുകളായിക്കൊണ്ടും വിശുദ്ധ ഖുര്‍ആന്‍ അവതരിപ്പിക്കപ്പെട്ട മാസമാകുന്നു റമദാന്‍. അതുകൊണ്ട്‌ നിങ്ങളില്‍ ആര്‍ ആ മാസത്തില്‍ സന്നിഹിതരകുന്നുവോ അവര്‍ ആ മാസം വ്രതമനുഷ്ഠിക്കേണ്ടതാകുന്നു.."- വി.ഖു 2:185

ramadan vazhionlineആരാധനകൾ ദൈവ വിളിക്കുള്ള ഉത്തരമാണ്. ആരാധനകൾ അനുഷ്ഠിക്കൽ അച്ചടക്കത്തിന്റെയും അനുസരണത്തിന്റെയും അടയാളമാണ്. ഓരോ ആരാധനയിലൂടെയും വ്യക്തിയെ അച്ചടക്കവും ജീവിത വിശുദ്ധിയും കൈവരിക്കാനുള്ള പരിശീലനമാണ് നൽകപ്പെടുന്നത്. അതു കേവലം ചടങ്ങല്ല മറിച്ച് ജീവതത്തിലുടനീളം കാത്തു സൂക്ഷിക്കേണ്ട സത്യസന്ധതയും, സ്വഭാവ മഹിമയും, സമർപ്പണ ബോധവും പ്രവർത്തന നിരതയും കാത്തു സൂക്ഷിക്കാനുതകുന്ന ആത്മീയ ഊര്ജ്ജമാണ്.

"ജനങ്ങള്‍ക്ക്‌ മാര്‍ഗദര്‍ശക മായിക്കൊണ്ടും നേര്‍വഴി കാട്ടുന്നതും സത്യവും അസത്യവും വേര്‍തിരിച്ച്‌ കാണിക്കുന്നതുമായ സുവ്യക്ത  തെളിവുകളായിക്കൊണ്ടും വിശുദ്ധ ഖുര്‍ആന്‍ അവതരിപ്പിക്കപ്പെട്ട മാസമാകുന്നു റമദാന്‍. അതുകൊണ്ട്‌ നിങ്ങളില്‍ ആര്‍ ആ മാസത്തില്‍ സന്നിഹിതരാകുന്നുവോ അവര്‍ ആ മാസം വ്രതമനുഷ്ഠിക്കേണ്ടതാകുന്നു.."- വി.ഖു 2:185...റമദാനിലെ വൃതത്തെപ്പറ്റി കൂടുതല്‍

റമദാൻ ഇമേജ് ഗ്യാലറി 

            

Click here to view full gallery...