വിവാഹം, ദാമ്പത്യ ജീവിതം, പരന്റിംങ്ങ്‌ തുടങ്ങിയ വിഷയങ്ങളെപ്പറ്റിയുള്ള പഠനങ്ങള്‍ :

 

കുട്ടികളുടെ വളര്‍ച്ചയുടെ വഴികളില്‍ നമുക്ക്‌ എങ്ങനെ  രംഗബോധമുള്ള മാതാപിതാക്കളാകാം? -Dr. Salim

നിങ്ങളുടെ കുട്ടി ശുണ്ഠിയെടുക്കുമ്പോള്‍ , നിങ്ങളെ ചവിട്ടിമെതിക്കുമ്പോള്‍,

കാര്‍ക്കിച്ചു തുപ്പുമ്പോള്‍...നിങ്ങള്‍ക്കവനെ സ്നേഹിക്കുവാന്‍ കഴിയുമോ? അവന്‍ കുഴിമടിയനായി കിടന്നുറങ്ങുമ്പോള്‍, പരീക്ഷയില്‍ വട്ടപ്പൂജ്യവുമായി വരുമ്പോള്‍ ,  അറുബോറനായി വെറുപ്പിക്കുമ്പോള്‍ , നിങ്ങള്‍ അവനെ സ്നേഹിക്കുമോ? 

തുടര്‍ന്ന് വായിക്കുക : പാരന്റിങ്ങ്‌ ..........