പരലോകം - ബുദ്ധിപരവും ധാര്‍മ്മികവുമായ അനിവാര്യത:  ഭൂമിയില്‍ മനുഷ്യാരംഭം മുതല്‍ യഥാര്ത്ഥ്യത്തിന്റെ പേരില്‍ എണ്ണമറ്റ അഭിപ്രായങ്ങള്‍ ഉടലെടുത്തിട്ടുണ്ട്‌. ഇതേ ഭിന്നതകളുടെ പേരില്‍ തറവാടുകളും കുടുംബങ്ങളും സമുദായങ്ങളും പിളര്‍ന്നിട്ടുമുണ്ട്‌. അങ്ങനെ വ്യത്യസ്ത ചിന്താഗതികള്‍ വെച്ചുപുലര്‍ത്തിയവര്‍ വിവിധ മതങ്ങളെയും സമൂഹങ്ങളെയും സംസ്കാരങ്ങളെയും കെട്ടിപ്പടുക്കുകയോ അംഗീകരിക്കുകയോ ചെയ്തു. ഓരോ ചിന്തഗതിയുടെയും സംരക്ഷണത്തിന്നും നിലനില്‍പിന്നും കോടിക്കണക്കിനാളുകള്‍ വിവിധ കാലങ്ങളില്‍ ജീവനും സ്വത്തും സൗകര്യങ്ങളും ബലികഴിച്ചു.  തുടര്‍ന്ന് വായിക്കുക