വസ്തു | സകാത്ത് നിര്‍ബന്ധമാക്കുന്ന അളവ് | കൊടുക്കേണ്ട വിഹിതം |
സമയം |
ശ്രദ്ധിക്കേണ്ട കാര്യം |
സ്വര്‍ണ്ണം, സ്വര്‍ണാഭരങ്ങള്‍ | 85 ഗ്രാം |
2.5 ശതമാനം |
വര്‍ഷത്തില്‍ | |
വെള്ളി | 595 ഗ്രാം | 2.5 ശതമാനം | വര്‍ഷത്തില്‍ | |
നാണയം | 85 ഗ്രാം സ്വര്‍ണ്ണത്തിന്റെ വില | 2.5 ശതമാനം | വര്‍ഷത്തില്‍ | കച്ചവടത്തിന് നേരത്തെ സ്വരൂപിച്ച പണം 85 ഗ്രാം സ്വര്‍ണ്ണത്തിന്റെ വിലയ്ക്ക് തുല്യമാണെങ്കില്‍ അതിന് നേരത്തെ തന്നെ സകാത്ത് കൊടുക്കണം |
കച്ചവടച്ചരക്കുകള്‍ | 85 ഗ്രാം സ്വര്‍ണ്ണത്തിന് തുല്യം | 2.5 ശതമാനം | വര്‍ഷത്തില്‍ | നിലവിലുള്ള മാര്‍ക്കറ്റ് വിലയും ലാഭവും കണക്കാക്കണം |
പഴവര്‍ഗങ്ങള്‍ | 650 കിലോഗ്രാമിന് തുല്യം | 2.5 ശതമാനം |
സീസണില്‍ |
|
ശമ്പളം,കൂലി ആനുകൂല്യങ്ങള്‍ | 85 ഗ്രാം സ്വര്‍ണ്ണത്തിന് തുല്യം | 2.5 ശതമാനം | കിട്ടുമ്പോള്‍ | അടിസ്ഥാനാവശ്യങ്ങള്‍ കഴിച്ച് |
ഓഹരി | 85 ഗ്രാം സ്വര്‍ണ്ണത്തിന് തുല്യം | 2.5 ശതമാനം | വര്‍ഷത്തില്‍ |
നിലവിലെ മാര്‍ക്കറ്റ് നിലവാരവും മൊത്തം വിഹിതവും കണക്കാക്കണം |
നിക്ഷേപം | 85 ഗ്രാം സ്വര്‍ണ്ണത്തിന് തുല്യം | 2.5 ശതമാനം | വര്‍ഷത്തില്‍ | |
ലോണ്‍ | 85 ഗ്രാം സ്വര്‍ണ്ണത്തിന് തുല്യം | 2.5 ശതമാനം | വര്‍ഷത്തില്‍ | തിരിച്ച് കിട്ടുമ്പോള്‍ |
വാടക,കമ്പനി വ്യവസായം |
85 ഗ്രാം സ്വര്‍ണ്ണത്തിന് തുല്യം |
10 ശതമാനം |
വര്‍ഷത്തില്‍ | മൂലധനം കഴിച്ച്. കൃഷിയുടെ തോത് ഇതിനും ബാധകമാണ്. |
മത്സ്യം,മറ്റു സമുദ്രോല്‍പന്നം |
85 ഗ്രാം സ്വര്‍ണ്ണത്തിന് തുല്യം |
10 ശതമാനം |
വര്‍ഷത്തില്‍ | മൂലധനം കഴിച്ച്. |
കൃഷി | 650 കിലോഗ്രാം വേണം |
10 ശതമാനം |
കൊയ് ത്ത് കാലത്ത് |
മഴ, അരുവി എന്നിവ നനച്ചതില്‍ നിന്നുള്ളവയും താനേ വളര്‍ന്നവയും |
കൃഷി | 650 കിലോഗ്രാം വേണം | 5 ശതമാനം | കൊയ് ത്ത് കാലത്ത് | തേവി നനച്ചത് |
തേന്‍,പാല്‍, ഇറച്ചിക്കോഴി |
650 കിലോഗ്രാമിന് തുല്യം |
10 ശതമാനം |
വര്‍ഷത്തില്‍ | മൂലധനം കഴിച്ച്. |