പ്രവാചക ജീവിതം
പ്രവാചക (ഖുര്‍ആനിക) ജീവിതം:
ഖുര്‍ആനും പ്രവാചകന്‍ മുഹമ്മദിന്റെ(സ.അ) ജീവിതചര്യയുമാണ് ഒരു ഏകദൈവ വിശ്വാസിയുടെ ജീവിത പ്രമാണം.
പ്രവാചക ജീവിതം: ഖുര്‍ആന്‍ പ്രവാചകന്‍ മുഹമ്മദിലൂടെ അവതീര്‍ണമായതിനാല്‍ അദ്ദേഹം തന്നെ അത് ലോകത്തിന് വിശദീകരിച്ച് കൊടുത്തു. ജീവിച്ച് കാണിക്കുകയും ജനത്തെ സംസ്കരിക്കുകയും ചെയ്തു.... പ്രവാചകചര്യയെപ്പറ്റി കൂടുതല്‍