പ്രവാചകര്‍
പ്രവാ: മുഹമ്മദ് (സ.അ):
നിന്നെപ്പേലെ?...
"നിന്നെപ്പേലെ ഒരു പ്രവാചകനെ അവരുടെ സഹേദരന്മാരില്‍ നിന്ന് അവര്‍ക്കായി ഞാന്‍ ഉയര്‍ത്തും. ഞാന്‍ എന്റെ വചനങ്ങള്‍ അവന്റെ നാവില്‍ നിവേശിപ്പിക്കും" (ആവര്‍ത്തനം:18:18,19)
കല്‍ക്കി ?
"കലിയുഗത്തില്‍ ഒരു മണല്‍ദ്വീപില്‍ വിഷ്ണുഭഗത്തി (ദൈവ ദാസന്‍ = അബ്ദുല്ല)ന്റെയും സുമതി(വിശ്വസ്ത = ആമിന)യുടെയും മകനായി ജനിച്ച് ലോകത്തിന് വെളിച്ചമേകുന്നവനാണ് കല്‍ക്കി" (വിഷ്ണുപുരാണം) .. ..തുടര്‍ന്ന് വായിക്കുക
പ്രവാചകത്വം
പ്രശസ്ത തത്വചിന്തകനായ പ്ലാറ്റോയുടെ റിപ്പബ്ലിക്ക് എന്ന പുസ്തകത്തില്‍ ചിന്തകനായ സോക്രട്ടീസിന്റെ, ദൈവിക കാര്യങ്ങളെ സംബന്ധിച്ച ഒരു സംഭാഷണം കാണാം. ആ സംഭാഷണത്തില്‍ പ്ലാറ്റോയുടെ സഹോദരന്‍ അഡിമണ്ടൂസിനോട് സോക്രട്ടീസ് ഇങ്ങനെ പറയുന്നു. തുടര്‍ന്ന് വായിക്കുക