നമസ്കാരം:  ഏകനായ ദൈവത്തിന്റെ കല്‍പനകള്‍ക്ക്‌ വിധേയരായി ജീവിക്കുകയാണ്‌ മനുഷ്യന്റെ കര്‍ത്തവ്യം. അതിന്‌ ദൈവത്തെ കീഴ്‌വണങ്ങുകയും അവനോട്‌ വിധേയത്വം പുലര്‍ത്തുകയും വേണം. ദൈവത്തെ സംബന്ധിച്ച്‌ സ്മരണ മനസ്സില്‍ സദാ നിലനിറുത്തണം. അതിനുവേണ്ടി ഏകദൈവം തന്നെ പല ആരാധനാരീതികളും മനുഷ്യര്‍ക്ക്‌ നിര്‍ണയിച്ചു കൊടുത്തിട്ടുണ്ട്‌. അവയില്‍ പ്രധാനമത്രെ നമസ്കാരം ...തുടര്‍ന്ന് വായിക്കുക>>>>>

 

നമസ്കാരം - മയ്യിത്ത്‌ നമസ്കാരം
ഏകദൈവം പല ആരാധനാരീതികളും മനുഷ്യര്‍ക്ക്‌ നിര്‍ണയിച്ചുകോടുത്തിട്ടുണ്ട്‌. അവയില്‍ പ്രധാനമത്രെ നമസ്കാരം. ഒരു ഏകദൈവവിശ്വാസി തന്റെ സ്രഷ്ടാവുമായി നടത്തുന്ന അഭിമുഖമാണ്‌ നമസ്കാരം. അതിലൂടെയാണ്‌ അവന്‍ തന്റെ ഒരു ദിനം ആരംഭിക്കുന്നതും യജമാനനുമായുള്ള ബന്ധം പുതുക്കുന്നതും... തുടര്‍ന്ന് വായിക്കുക നമസ്കാരം - മയ്യിത്ത്‌ നമസ്കാരം