ആനുകാലിക ചര്‍ച്ചകള്‍ക്ക്‌ വിഷയമായിക്കൊണ്ടിരിക്കുന്നവയില്‍ ചിലതിനെപ്പറ്റിയുള്ള പഠനങ്ങളാണ്‌ ഇവിടെ കൊടുത്തിരിക്കുന്നത്‌. അത്തരം വിഷയങ്ങളെ സംബന്ധിച്ച്‌ ഖുര്‍ആനിന്റെ നിലപാടെന്താണെന്ന അന്വേഷണമാണ്‌ ഈ പഠനങ്ങളിലൂടെ നടത്തിയിരിക്കുന്നത്‌.
 
 
 
 
 
 
 

ലേഖനങ്ങള്‍

 

പരിസ്‌ഥിതി

മനുഷ്യാവകാശം

പലിശ

 

ജിഹാദ്

സ്ത്രീകള്‍

സാമ്പത്തിക ശാസ്ത്രം

 

വിദ്യാഭ്യാസലക്ഷ്യങ്ങള്‍: :  ഒരു ഇസ്ലാമിക ക്രമചിന്ത

- ഡോ. എ.ഐ. വിലായത്തുല്ല
 
വിദ്യാഭ്യാസം എന്തിന്‌വേണ്ടിയാണ്‌? എന്താണ്‌ പഠിക്കേണ്ടത്? എങ്ങിനെയാണ്‌പഠിക്കേണ്ടത്? അറിവ് നേടുന്നതിന്റെ ആത്യന്തികലക്ഷ്യമെന്ത്? തുടങ്ങിയ കാര്യങ്ങളില്‍ വ്യക്തമായ കാഴ്ചപ്പാട് കൈമോശം വന്നിരിക്കുന്നുവെന്നു തന്നെ വേണം കരുതാന്‍. ഈ വിഷയങ്ങളില്‍ ഇസ്ലാം തരുന്ന വെളിച്ചമെന്താണ്‌ എന്നന്വേഷിക്കുന്നത് ഒരു പുന:പരിശോധന എളുപ്പമാക്കിയേക്കും ...... തുടര്‍ന്ന് വായിക്കുക