കുട്ടികള്‍ക്കുള്ള സന്ദേശങ്ങള്‍
കുട്ടികളേ, നിങ്ങള്‍ക്കായി തയാറക്കിയ ഏതാനും ലഘു പഠനങ്ങളാണിത്. ഇത് വെറുതെ വായിച്ചു പോകാനുള്ളതല്ല. വായനയോടൊപ്പം ജീവിതത്തില്‍ പകര്‍ത്തുവാനുമുള്ളതാണ്. എല്ലാ നല്ല കാര്യവും അങ്ങനെയാണ്. വായിച്ചു മനസ്സിലാക്കുക.നിങ്ങളുടെ ഭാവി ജീവിതത്തിനത് ഉപകാരപ്പെടും.
-
സത്യസന്ധത
-
നല്ലവരാകുക
-
കടമകള്‍ ഉത്തമ സ്വഭാവം
-
ദു:സ്വഭാവങ്ങള്‍
-
ക്ഷമയും വിട്ടുവീഴ്ചയും
-
ലജ്ജ
-
വിനയം
-
പരിശ്രമം
-
കൃതജ്ഞത
-
അച്ചടക്കം