ദാനം
സകാത്ത് (ദരിദ്രന്റെ അവകാശം):
ഖുര്‍ആനിക ജീവിതവ്യവസ്ഥപ്രകാരമുള്ള അഞ്ച് അനുഷ്ടനങ്ങളില്‍ ഒന്നാണ് സകാത്ത് (ദരിദ്രന്റെ അവകാശം). സകാത്തിന്റെ വിവിധ വശങ്ങളെ പരിചയപ്പെടുത്തുകയാണ് ഈ പംക്തിയില്‍
സകാത്ത് കണക്കാക്കുന്ന വിധം
സകാത്ത് കണക്കാക്കുന്ന വിധം: സകാത്ത് കണക്കാക്കുന്നതിനു സഹായകമായ ചാര്‍ട്ട്. ഇവിടെ ക്ലിക്ക് ചെയ്യുക
സകാത്തിന്റെ രൂപങ്ങള്‍:
സകാത്ത് നല്‍കേണ്ടത് എന്തിനെല്ലാം. ആര്‍ക്ക് നല്‍കണം തുടങ്ങിയ കാര്യങ്ങളെപ്പറ്റിയുള്ള ലഘു വിശദീകരണം :
സക്കാത്തിന്റെ സാമാന്യ രൂപം
കാര്‍ഷികോല്‍പന്നങ്ങള്‍ ജലസേചനം ചെയ്ത് അധ്വാനിച്ച് വിളയിക്കുന്നതാണെങ്കില്‍ അഞ്ച്ശതമാനവും,പ്രകൃത്യാ ജലസേചനം ചെയ്യപ്പെടുന്നതാണെങ്കില്‍ പത്തുശതമാനവുമാണ് സകാത്ത് വിഹിതം.വിളവ് 300 സ്വാഅ്(ഏതാണ്ട് 653 കിലോഗ്രാം) തികയുന്നതുവരെ സകാത്ത് കൊടുക്കേണ്ടതില്ല.
സകാത്ത്-ലഘുപരിചയം
Zakah :: സകാത്ത് (ദരിദ്രന്റെ അവകാശം): ഖുര്‍ആനിക ജീവിതവ്യവസ്ഥപ്രകാരമുള്ള അഞ്ച് അനുഷ്ടനങ്ങളില്‍ ഒന്നാണ് സകാത്ത് (ദരിദ്രന്റെ അവകാശം). സകാത്തിനെപ്പറ്റി ഒരു ലഘു വിവിരണം