അറബിഭാഷ

അറബിഭാഷയെപ്പറ്റി:

അറബി ഭാഷ: സെമിറ്റിക്‌ ഭാഷാ കുടുംബത്തിലെ പ്രധാന ഭാഷയാണ്‌ അറബി. ജനസംഖ്യയനുസരിച്ച്‌ ലോകത്തെ നാലാമത്തെ വിനിമയഭാഷയാണിത്‌.

ചരിത്രപരമായ ധാരാളം വികാസ പരിണാമങ്ങള്‍ക്ക്‌ ശേഷമാണ്‌ അറബി ഇന്നു കാണുന്ന രൂപത്തിലെത്തിയത്‌.

25 ലധികം രാജ്യങ്ങളിലായി 200 കോടിയിലേറെ ജനങ്ങള്‍ ഇന്ന് അറബി ഭാഷ സംസാരിക്കുന്നു.... ....കൂടുതല്‍

 

അറബിഭാഷ പഠനം:

അറബ്‌ നാടുകളില്‍ ജോലി ചെയ്യുകയും ജോലി തേടുകയും ചെയ്യുന്നവര്‍ക്ക്‌ ഉപകരിക്കുന്ന ഒരു ഹ്രസ്വകാല അറബി പഠനമാണ്‌ വഴി വെബ്‌ അറബിക്‌ ഇ-പഠന വേദിയിലൂടെ ഒരുക്കിയിരിക്കുന്നത്‌.

പലതരത്തിലുള്ള പരിമിതികള്‍ കാരണം, മറ്റു പല കാര്യങ്ങളിലെന്നപോലെ, അറബി ഭാഷ സ്വയത്തമാക്കാന്‍ താല്‍പര്യമുണ്ടായിട്ടും അതിന്‌ സാധിക്കാതെ പോയവര്‍ക്ക്‌ ഈ വേദിയിലൂടെ അറബി ഭാഷയില്‍ സാമാന്യ പരിജ്ഞാനം നേടാം. വിജയാശംസകള്‍ ...... രജിസ്ത്രേഷന്‍ പേജിലേക്ക് >>>>>

 

അറബി അക്ഷരമാല:

ا  (അലിഫ്) 

എഴുതുന്ന രീതി (പ്ലേ ബട്ടണ്‍ അമര്‍ത്തുക)

അറബി അക്ഷരമാല പൂർണ്ണമായി >>>