കുട്ടികളേ,  നല്ലത്‌ ചിന്തിക്കുകയും നല്ല രീതിയില്‍ ജീവിക്കുകയും ചെയ്ത്‌ ഒരുപാട്‌ മനുഷ്യര്‍ ഈ ലോകത്ത്‌ ജീവിച്ചിരുന്നു. അവര്‍ സ്വയം നന്നായി ജീവിക്കുക മാത്രമല്ല ചെയ്തത്‌, മറ്റുള്ളവരെ അതിന്‌ പ്രേരിപ്പിക്കുകയും ചെയ്തിരുന്നു.

അവര്‍ പലപ്പോഴും മറ്റുള്ളവര്‍ക്ക്‌ നല്‍കിയ ഉപദേശങ്ങള്‍ ഇവിടെ കുട്ടികള്‍ക്കായ്‌ അവതരിപ്പിക്കുകയാണ്‌. വായിക്കുവാനും ജീവിതത്തില്‍ പകര്‍ത്തുവാനുമുള്ള ശ്രമം കുട്ടികളുടെ ഭാഗത്തുനിന്നും ഉണ്ടാകണം. അങ്ങിനെയായാല്‍ ജീവിതത്തില്‍ അത്‌ വലിയ ഫലം ചെയ്യും.

 

അനുബന്ധമായവ