"വഴി" ഈ പംക്തിയിലൂടെ നിങ്ങള്‍ക്ക്‌ മുമ്പില്‍ ചിന്താവിഷയം സമര്‍പ്പിക്കുന്നു. ഈ പംക്തിയില്‍ പ്രകാശിതമാകുന്ന വിഷയങ്ങളെപ്പറ്റി ചിന്തിക്കുവാനും പഠിക്കുവാനും അവ പ്രയോഗത്തില്‍ വരുത്തുവാനും, നന്മക്കുവേണ്ടിയുള്ള ഈ എളിയ ശ്രമത്തില്‍ പങ്കാളികളാകുവാനും "വഴി" നിങ്ങളെ സ്വാഗതം ചെയ്യുന്നു.