ഏകദൈവം
ഏകദൈവത്വം
പണ്ട് നിരീശ്വര വാദിയായ ഒരു ഭരണാധികാരി ഈശ്വര വിശ്വാസിയായ ഒരു പണ്ഡിതനെ വെല്ലുവിളിച്ചു. ദൈവമുണ്ടെങ്കില്‍ അത് തെളിയിക്കണമെന്നായിരുന്നു ആ വെല്ലുവിളി. പണ്ഡിതന്‍ വെല്ലുവിളി സ്വീകരിച്ചു. നിശ്ചിത ദിവസം ഏറെ താമസിച്ചാണ് പണ്ഡിതന്‍ കൊട്ടാരത്തിലേക്ക് പുറപ്പെട്ടത്. തുടര്‍ന്ന് വായിക്കുക >>>>>
ഏകദൈവം-ആമുഖം
ഏകദൈവം: ദൃഷ്ടാന്തങ്ങള്‍: "ആകാശഭൂമികളെ സൃഷ്ടിച്ചതില്‍, രാപ്പകലുകള്‍ മാറി മാറി വരുന്നതില്‍, ജനങ്ങള്‍ക്ക് ഉപകാരമുള്ള വസ്തുക്കളുമായി കപ്പലുകള്‍ കടലില്‍ സഞ്ചരിക്കുന്നതില്‍,വാനലോകത്തുനിന്ന് ജലം വര്‍ഷിപ്പിച്ച് നിര്‍ജ്ജീവമായി കിടന്ന ഭൂമിയെ ജീവിപ്പിക്കുകയും അതില്‍ എല്ലാ ജീവികളെയും വ്യാപിപ്പിക്കുകയും ചെയ്തതില്‍, ആകാശത്തിനും ഭൂമിക്കുമിടയില്‍ മേഘങ്ങളെ വിധേയമാക്കിത്തന്നതില്‍ - എല്ലാറ്റിലും ചിന്തിക്കുന്ന ജനസമൂഹത്തിന് ദൃഷ്ടാന്തങ്ങളുണ്ട്"-വി.ഖുര്‍ആന്‍ 2-116,117 വായിക്കുക>>>>>
ഏകദൈവം
ഏകദൈവം: ദിനരാത്രഭേദമന്യെ തന്റെ കണ്‍മുന്‍പില്‍ ചലിച്ചു കൊണ്ടിരിക്കുന്ന യന്ത്രശാലയെ കേവലം ഒരു മൃഗത്തെപ്പോലെ നോക്കിക്കാണാതെ ബുദ്ധി ഉപയോഗിച്ച് അതിന്റെ ഘടനയെക്കുറിച്ച് ചിന്തിക്കുകയും ദുശ്ശാഠ്യത്തില്‍നിന്നും പക്ഷപാത ത്തില്‍നിന്നും സ്വതന്ത്രമായി അതിനെ നിരീക്ഷിക്കുകയും ചെയ്യുന്നപക്ഷം ഈ മഹദ്‌പ്രപഞ്ചം സര്‍വ്വശക്തനും അഗാധജ്ഞനുമായ ഒരു സൃഷ്ടികര്‍ത്താവിന്റെ ആജ്ഞക്ക് ...... തുടര്‍ന്ന് വായിക്കുക >>>>>