അറബിഭാഷയെപ്പറ്റി:
അറബി ഭാഷ: സെമിറ്റിക് ഭാഷാ കുടുംബത്തിലെ പ്രധാന ഭാഷയാണ് അറബി. ജനസംഖ്യയനുസരിച്ച് ലോകത്തെ നാലാമത്തെ വിനിമയഭാഷയാണിത്.
ചരിത്രപരമായ ധാരാളം വികാസ പരിണാമങ്ങള്‍ക്ക് ശേഷമാണ് അറബി ഇന്നു കാണുന്ന രൂപത്തിലെത്തിയത്.
25 ലധികം രാജ്യങ്ങളിലായി 200 കോടിയിലേറെ ജനങ്ങള്‍ ഇന്ന് അറബി ഭാഷ സംസാരിക്കുന്നു.... ....കൂടുതല്‍