"വഴി" ഈ പംക്തിയിലൂടെ നിങ്ങള്‍ക്ക് മുമ്പില്‍ ചിന്താവിഷയം സമര്‍പ്പിക്കുന്നു. ഈ പംക്തിയില്‍ പ്രകാശിതമാകുന്ന വിഷയങ്ങളെപ്പറ്റി ചിന്തിക്കുവാനും പഠിക്കുവാനും അവ പ്രയോഗത്തില്‍ വരുത്തുവാനും, നന്മക്കുവേണ്ടിയുള്ള ഈ എളിയ ശ്രമത്തില്‍ പങ്കാളികളാകുവാനും "വഴി" നിങ്ങളെ സ്വാഗതം ചെയ്യുന്നു.
ധാര്‍മികതയുടെ പ്രത്യയശാസ്ത്രവല്ക്കരണം
വിശ്വവിസ്മയത്തിനപ്പുറത്തെ ലോകപരമാര്ഥങ്ങള്
കിളിക്കൂട് കിളിയെക്കൊണ്ടും വീട് പെണ്ണിനെക്കൊണ്ടും
വിപത്തുകളില്‍ നിന്ന്പാഠം പഠിക്കുക
സ്വാര്ഥത്തിന്റെതേരില് പൊതുനിയമത്തെബന്ധിക്കരുത്
ബന്ധങ്ങളില്‍ തഴച്ചുവളരുന്നത് ഇന്‍സ്റ്റന്റ് സംസ്കാരങ്ങളുടെകള
കര്‍മ്മമില്ലാത്ത വിജ്ഞാനം ഫലംകായ്ക്കാത്ത വൃക്ഷം പോലെ
"നന്മയോട് സഹകരിക്കുക, തിന്മയെനിരാകരിക്കുക"
ക്ലേശമില്ലതെ സുഖത്തിന്റെ വിലയറിയില്ല"
പുറം വെളിപ്പിക്കുന്നതിലല്ല ഖ്യതി .. വെളിപ്പിക്കണമകതാരും നിത്യം വെടിപ്പായ്"