ഖുര്‍ആന്‍ വിവര്‍ത്തന സമാഹരണം (പഠനം): വഴി വെബില്‍ പ്രസിദ്ധീകരിച്ച വിശുദ്ധ ഖുര്‍ആനിന്റെ മലയാള വിവര്‍ത്തന സമാഹരണം (പഠനം) തയാറാക്കുന്നതിന് പല പ്രാമാണിക വിവര്‍ത്തന ഗ്രന്ഥങ്ങളും, പ്രത്യേകിച്ച് താഴെ കൊടുത്തവ അവലംബിച്ചിട്ടുണ്ട്:
തഫ്‌സീര്‍ ഇബ്‌നു കസീര്‍ , തഫ്‌സീര്‍ ത്വബരി , തഫ്‌സീര്‍ ജലാലൈനി , തഫ്‌സീര്‍ അമാനി മൗലവി, ഖുര്‍ആന്‍ സമ്പൂര്‍ണ്ണ പരിഭാഷ (മുഹമ്മദ് പിക്താള്‍), തഫ്ഹീമുല്‍ ഖുര്‍ആന്‍, ഖുര്‍ആന്‍ വിവര്‍ത്തനം (എം. കോയക്കുട്ടി മൗലവി),....