സെമിറ്റിക് ഭാഷാ കുടുംബത്തിലെ പ്രധാന ഭാഷയാണ് അറബി. ജനസംഖ്യയനുസരിച്ച് ലോകത്തെ നാലാമത്തെ വിനിമയഭാഷയാണിത്. ചരിത്രപരമായ ധാരാളം വികാസ പരിണാമങ്ങള്‍ക്ക് ശേഷമാണ് അറബി ഇന്നു കാണുന്ന രൂപത്തിലെത്തിയത്. 25 ലധികം രാജ്യങ്ങളിലായി 200 കോടിയിലേറെ ജനങ്ങള്‍ ഇന്ന് അറബി ഭാഷ സംസാരിക്കുന്നു. അറബ് നാടുകളില്‍ ജോലി ചെയ്യുകയും ജോലി തേടുകയും ചെയ്യുന്നവര്‍ക്ക് ഉപകരിക്കുന്ന ഒരു ഹ്രസ്വകാല അറബി പഠനമാണ് വഴി വെബ് അറബിക് ഇ-പഠന വേദിയിലൂടെ ഒരുക്കിയിരിക്കുന്നത്.