വഴി വെബിൻ്റെ മൊബൈൽ ആപ്പിൽ, അറബിഭാഷാ പഠനം, ഖുർആൻ പഠനം, തിരുവചങ്ങൾ, വിശ്വസകാര്യങ്ങൾ, അനുഷ്ടനങ്ങളായ നമസ്കാരം, നോമ്പ്, സകാത്ത് , ഹജ്ജ്-ഉംറ, പ്രത്യേക പഠനങ്ങൾ തുടങ്ങിയവ ഉൾക്കൊള്ളിച്ചിരിക്കുന്നു. ഇത് ഡൗൺലോഡ് ചെയ്ത് മൊബൈൽ ഫോണിൽ ഇൻസ്റ്റാൾ ചെയ്യാൻ താഴെ ക്ലിക്ക് ചെയ്യുക.
ഖുർആൻ മുഴുവൻ അധ്യായങ്ങളുടെയും പാരായണവും സൂക്തങ്ങളുടെ അർത്ഥവും കേൾക്കുന്നതിനായി തയാറാക്കിയ മൊബൈൽ ആപ്പാണ് ഇത് . യാത്രയിലും വല്ലയിടത്തും കാത്ത്നിൽക്കുമ്പോഴും മറ്റും ഖുർആൻ കേൾക്കാനും അർത്ഥം മനസ്സിലാക്കുവാനും ഇത് ഉപകരിക്കുമെന്ന് വിശ്വസിക്കുന്നു. ഇൻസ്റ്റാൾ ചെയ്യാൻ താഴെ ക്ലിക്ക് ചെയ്യുക.