Vazhionline-Logo.png

 

മരണാനന്തര ജീവിതം

പരലോകം - ബുദ്ധിപരവും ധാര്‍മ്മികവുമായ അനിവാര്യത:  

ഭൂമിയില്‍ മനുഷ്യാരംഭം മുതല്‍ യഥാര്ത്ഥ്യത്തിന്റെ പേരില്‍ എണ്ണമറ്റ അഭിപ്രായങ്ങള്‍ ഉടലെടുത്തിട്ടുണ്ട്‌. ഇതേ ഭിന്നതകളുടെ പേരില്‍ തറവാടുകളും കുടുംബങ്ങളും സമുദായങ്ങളും പിളര്‍ന്നിട്ടുമുണ്ട്‌. അങ്ങനെ വ്യത്യസ്ത ചിന്താഗതികള്‍ വെച്ചുപുലര്‍ത്തിയവര്‍ വിവിധ മതങ്ങളെയും സമൂഹങ്ങളെയും സംസ്കാരങ്ങളെയും കെട്ടിപ്പടുക്കുകയോ അംഗീകരിക്കുകയോ ചെയ്തു. ഓരോ ചിന്തഗതിയുടെയും സംരക്ഷണത്തിന്നും നിലനില്‍പിന്നും കോടിക്കണക്കിനാളുകള്‍ വിവിധ കാലങ്ങളില്‍ ജീവനും സ്വത്തും സൗകര്യങ്ങളും ബലികഴിച്ചു.  

തുടർന്ന് വായിക്കുക....മരണാനന്തര ജീവിതം

വഴി മൊബൈൽ ആപ്പുകൾ

vazhionline
quran parayanam
quran arabic learning
amma juzz

'വഴി' സോഷ്യൽ മീഡിയ

youtube
facebook
instagram

അറബിഭാഷ

ഖുര്‍ആന്‍ പഠനം

വിശ്വാസങ്ങള്‍

അനുഷ്ഠാനങ്ങള്‍

ജീവിത മാതൃക

ഹജ്ജ്-ഉംറ

ഖുര്‍ആനെപ്പറ്റി

പാരായണ നിയമങ്ങള്‍

ലിങ്കുകൾ

പ്രത്യേക പഠനങ്ങൾ

കുട്ടികളുടെ 'വഴി'

ഇ-ലൈബ്രറി