Vazhionline-Logo.png

സർവ്വനാമങ്ങൾ

Reviewed and Revised by:
Nazer K
(MA in Arabic Language & Literature, UGC NET)
Research scholar, Dept. of Arabic, University of Calicut.

ഇതിൽ കൊടുത്തിട്ടുള്ള പാഠങ്ങളും മറ്റും തയാറാക്കുമ്പോൾ അവ കുറ്റമറ്റതാക്കാൻ പരമാവധി ശ്രമിച്ചിട്ടുണ്ട്. എന്നിരുന്നാലും വല്ല തെറ്റുകളും ശ്രദ്ധയിൽപ്പെടുന്ന പക്ഷം അത് ഞങ്ങളെ അറിയിക്കാൻ അഭ്യർത്ഥിക്കുന്നു . നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും 'വഴി' വെബ് സൈറ്റിലൂടെയോ ഇമെയിലായോ (This email address is being protected from spambots. You need JavaScript enabled to view it.) അറിയിക്കാവുന്നതാണ്.  പ്രാർത്ഥനയോടെ ,  വഴി  ടീമംഗങ്ങൾ.

വിവേചകസർവ്വനാമം (വേർതിരിവ് )

പ്രത്യേകമായ ഒന്നിനെപ്പറ്റി പറയുമ്പോൾ അറബിയിൽ "അൽ " ( ال ) എന്നത് വാക്കിന്റെ ആരംഭത്തിൽ ഉപയോഗിക്കുന്നു.

ഉദാഹരണം:

ഉദാഹരണം

ഉച്ചാരണം

അർത്ഥം

الطَّالِبُ الجَدِيدُ

അത്ത്വാലിബു അൽജദീദു

പുതിയ വിദ്യാർത്ഥി

الطُّلَّابُ الجُدُدْ

അത്ത്വുല്ലാബു അൽജുദൂദ്

പുതിയ വിദ്യാർത്ഥികൾ

الطَّالِبَةُ الجَدِيدَةُ

അത്ത്വാലിബത്തു അൽജദീദതു

പുതിയ വിദ്യാർത്ഥിനി

الطَّلَبَاتُ الجَدِيدَاتُ

അത്ത്വാലിബാത്തു അൽജദീദാത്തു

പുതിയ വിദ്യാർത്ഥിനികൾ

 

എന്നാൽ ഏതെങ്കിലും ഒന്നിനെപ്പറ്റി പറയുമ്പോൾ "അൽ " ( ال ) ചേർക്കുകയില്ല

ഉദാഹരണം:

ഉദാഹരണം

ഉച്ചാരണം

അർത്ഥം

طَالِبٌ

ത്വാലിബുൻ

വിദ്യാർത്ഥി

طُلَّابٌ

ത്വുല്ലാബുൻ

വിദ്യാർത്ഥികൾ

طَالِبَةٌ

ത്വാലിബ

വിദ്യാർത്ഥിനി

طَالِبَاتٌ

ത്വാലിബാത്ത്

വിദ്യാർത്ഥിനികൾ

 

 ഉത്തമ/മദ്ധ്യമ/ പ്രഥമപുരുഷ സർവ്വനാമങ്ങൾ

സർവ്വനാമം

വേറിട്ടെഴുത്തും

ഉദാഹരണവും

ഉച്ചാരണം

അർത്ഥം

أَنَا

അന

ഞാൻ (പുരുഷൻ)

أَنَا طَالِبٌ

അന ത്വാലിബുൻ

ഞാൻ ഒരു വിദ്യാർത്ഥിയാണ്

أَنَا

അന

ഞാൻ (സ്ത്രീ)

أَنَا طَالِبَةٌ

അന ത്വാലിബതുൻ

ഞാൻ ഒരു വിദ്യാർത്ഥിനിയാണ്

نَحْنُ

നഹ്നു

ഞങ്ങൾ

نَحْنُ طُلَّابٌ

നഹ്നു ത്വുല്ലാബുൻ

ഞങ്ങൾ വിദ്യാർത്ഥികൾ ആകുന്നു

نَحْنُ

നഹ്നു

ഞങ്ങൾ (പുരുഷൻ)

نَحْنُ طُلَّابٌ

നഹ്നു ത്വുല്ലാബുൻ

ഞങ്ങൾ വിദ്യാർത്ഥികൾ ആകുന്നു

نَحْنُ

നഹ്നു

ഞങ്ങൾ (സ്ത്രീ)

نَحْنُ طَالِبَاتٌ

നഹ്നു ത്വാലിബാതുൻ

ഞങ്ങൾ വിദ്യാർത്ഥിനികൾ ആകുന്നു

أَنْتَ

അൻത

നീ (പുരുഷൻ)

أَنْتَ طَالِبٌ

അൻത ത്വാലിബുൻ
 

നീ വിദ്യാർത്ഥിയാണ്

أَنْتِ

അൻതി
 

നീ (സ്ത്രീ)

أَنْتِ طَالِبَةٌ

അൻതി ത്വാലിബതുൻ
 

നീ വിദ്യാർത്ഥിനിയാണ്

أَنْتُمَا

അൻതുമാ

നിങ്ങൾ (രണ്ട് പേർ)

أَنْتُمَا طَالِبَانِ

അൻതുമാ ത്വാലിബാനി

നിങ്ങൾ (രണ്ട്)വിദ്യാർത്ഥികളാണ്

أَنْتُمَا

അൻതുമാ

നിങ്ങൾ (രണ്ട് പേർ-പുരുഷന്മാർ)

أَنْتُمَا طَالِبَانِ

അൻതുമാ ത്വാലിബാനി

നിങ്ങൾ (രണ്ട്)വിദ്യാർത്ഥികളാണ്

أَنْتُمَا

അൻതുമാ

നിങ്ങൾ (രണ്ട് പേർ - സ്ത്രീകൾ)

أَنْتُمَا طَالِبَتَانِ

അൻതുമാ ത്വാലിബതാനി

നിങ്ങൾ (രണ്ട്)വിദ്യാർത്ഥിനികളാണ്

أَنْتُمْ

അൻതും

നിങ്ങൾ

أَنْتُمْ طُلَّابٌ

അൻതും ത്വുല്ലാബുൻ

നിങ്ങൾ വിദ്യാർത്ഥികളാണ്

أَنْتُمْ

അൻതും

നിങ്ങൾ (പുരുഷന്മാർ)

أَنْتُمْ طُلَّابٌ

അൻതും ത്വുല്ലാബുൻ

നിങ്ങൾ വിദ്യാർത്ഥികളാണ്

أَنْتُنَّ

അൻതുന്ന

നിങ്ങൾ (സ്ത്രീകൾ)

أَنْتُنَّ طَالِبَاتٌ

അൻതുന്ന ത്വാലിബാതുൻ

നിങ്ങൾ വിദ്യാർത്ഥിനികളാണ്

هُوَ

ഹുവ

അവൻ

هُوَ طَالِبٌ

ഹുവ ത്വാലിബുൻ

അവൻ വിദ്യാർത്ഥിയാണ്

هِيَ

ഹിയ

അവൾ

هِيَ طَالِبَةٌ

ഹിയ ത്വാലിബതുൻ

അവൾ വിദ്യാർത്ഥിനിയാണ്

هُمَا

ഹുമാ

അവർ (രണ്ട് പേർ -പുരുഷന്മാർ)

هُمَا طَالِبَانِ

ഹുമാ ത്വാലിബാനി

അവർ (രണ്ട്)വിദ്യാർത്ഥികളാണ്

هُمَا

ഹുമാ

അവർ (രണ്ട് പേർ - സ്ത്രീകൾ)

هُمَا طَالِبَتَانِ

ഹുമാ ത്വാലിബതാനി

അവർ (രണ്ട്)വിദ്യാർത്ഥിനികളാണ്

هُمْ

ഹും
 

അവർ (രണ്ടിലധികം പേർ)

هُمْ طُلَّابٌ

ഹും ത്വുല്ലാബുൻ

അവർ വിദ്യാർത്ഥികളാണ്

هُمْ

ഹും

അവർ (രണ്ടിലധികം പുരുഷന്മാർ)

هُمْ طُلَّابٌ

ഹും ത്വുല്ലാബുൻ

അവർ വിദ്യാർത്ഥികളാണ്

هُنَّ

ഹുന്ന

അവർ (രണ്ടിലധികം സ്ത്രീകൾ)

هُنَّ طَالِبَاتٌ

ഹുന്ന ത്വാലിബാതുൻ

അവർ വിദ്യാർത്ഥിനികളാണ്

 

ഉത്തമ/മദ്ധ്യമ/ പ്രഥമപുരുഷസർവ്വനാമങ്ങൾ

പ്രവർത്തി ചെയ്യുന്ന ആൾ

സർവ്വനാമം

ചേർത്തെഴുത്തും

ഉദാഹരണവും

ഉച്ചാരണം

അർത്ഥം

ـتُ

തു

ഞാൻ (പുരുഷൻ)

كَتَبْتُ

കതബ് തു

ഞാൻ എഴുതി

ـتُ

തു

ഞാൻ (സ്ത്രീ)

كَتَبْتُ

കതബ് തു

ഞാൻ എഴുതി

ـنَا

നാ

ഞങ്ങൾ

كَتَبْنَا

കതബ് നാ

ഞങ്ങൾ എഴുതി

ـنَا

നാ

ഞങ്ങൾ (പുരുഷൻ)

كَتَبْنَا

കതബ് നാ

ഞങ്ങൾ എഴുതി

ـنَا

നാ

ഞങ്ങൾ (സ്ത്രീ)

كَتَبْنَا

കതബ് നാ

ഞങ്ങൾ എഴുതി

ـتَ

നീ (പുരുഷൻ)

كَتَبْتَ

കതബ് ത

നീ എഴുതി

ـتِ

തി

നീ (സ്ത്രീ)

كَتَبْتِ

കതബ് തി

നീ എഴുതി

ـتُمَا

തുമാ

നിങ്ങൾ (രണ്ട് പേർ)

كَتَبْتُمَا

കതബ് തുമാ

നിങ്ങൾ രണ്ടുപേരും എഴുതി

ـتُمَا

തുമാ

നിങ്ങൾ (രണ്ട് പേർ-പുരുഷന്മാർ)

كَتَبْتُمَا

കതബ് തുമാ

നിങ്ങൾ രണ്ടുപേരും എഴുതി

ـتُمَا

തുമാ

നിങ്ങൾ (രണ്ട് പേർ - സ്ത്രീകൾ)

كَتَبْتُمَا

കതബ് തുമാ

നിങ്ങൾ രണ്ടുപേരും എഴുതി

ـتُمْ

തും

നിങ്ങൾ

كَتَبْتُمْ

കതബ് തും

നിങ്ങൾ എഴുതി

ـتُمْ

തും

നിങ്ങൾ (പുരുഷന്മാർ)

كَتَبْتُمْ

കതബ് തും

നിങ്ങൾ എഴുതി

ـتُنَّ

തുന്ന

നിങ്ങൾ (സ്ത്രീകൾ)

كَتَبْتُنَّ

കതബ് തുന്ന

നിങ്ങൾ (സ്ത്രീകൾ) എഴുതി

ـَ

അവൻ

كَتَبَ

കതബ

അവൻ എഴുതി

ـَـتْ

അത്ത്

അവൾ

كَتَبَتْ

കതബ് ത്

അവൾ എഴുതി

ـَـا

അവർ (രണ്ട് പേർ -പുരുഷന്മാർ)

كَتَبَا

കതബാ

അവർ എഴുതി

ـَـا

അവർ (രണ്ട് പേർ -പുരുഷന്മാർ)

كَتَبَا

കതബാ

അവർ എഴുതി

تَا

താ

അവർ (രണ്ട് പേർ - സ്ത്രീകൾ)

كَتَبَتَا

കതബ് താ 

അവർ എഴുതി

ـُـوا

അവർ (രണ്ടിലധികം പേർ)

كَتَبُوا

കതബൂ

അവർ എഴുതി

ـُـوا

അവർ (രണ്ടിലധികം പുരുഷന്മാർ)

كَتَبُوا

കതബൂ

അവർ എഴുതി

ـْـنَ

അ്ന

അവർ (രണ്ടിലധികം സ്ത്രീകൾ)

كَتَبْنَ

കതബ് ന

അവർ (സ്ത്രീകൾ) എഴുതി

 

ഉത്തമ/മദ്ധ്യമ/ പ്രഥമപുരുഷസർവ്വനാമങ്ങൾ

പ്രവർത്തി ചെയ്യപ്പെടുന്ന ആൾ

സർവ്വനാമം

ചേർത്തെഴുത്തും

ഉദാഹരണവും

ഉച്ചാരണം

അർത്ഥം

ـنِي

നീ

എന്നെ (പുരുഷൻ)/എന്നോട്/എനിക്ക്/എന്നിൽ

يُعَلِّمُنِي

 യുഅല്ലിമുനി

അവൻ എന്നെ പഠിപ്പിക്കുന്നു

ـنِي

നീ

എന്നെ (സ്ത്രീ)എന്നോട്/എനിക്ക്/എന്നിൽ

يُعَلِّمُنِي

 യുഅല്ലിമുനി

അവൻ എന്നെ പഠിപ്പിക്കുന്നു

ـنَا

നാ

ഞങ്ങളെ

يُعَلِّمُنَا

 യുഅല്ലിമുനാ
 

അവൻ നമ്മെ പഠിപ്പിക്കുന്നു

ـنَا

നാ

ഞങ്ങളെ (പുരുഷൻ)

يُعَلِّمُنَا

 യുഅല്ലിമുനാ

അവൻ നമ്മെ പഠിപ്പിക്കുന്നു

ـنَا

നാ

ഞങ്ങളെ (സ്ത്രീ)

يُعَلِّمُنَا

 യുഅല്ലിമുനാ

അവൻ നമ്മെ പഠിപ്പിക്കുന്നു

ـكَ

നിന്നെ (പുരുഷൻ)

يُعَلِّمُنكَ

 യുഅല്ലിമുക
 

അവൻ നിന്നെ പഠിപ്പിക്കുന്നു

ـكِ

കി

നിന്നെ (സ്ത്രീ)

يُعَلِّمُكِ

 യുഅല്ലിമുകി

അവൻ നിന്നെ പഠിപ്പിക്കുന്നു

ـكُمَا

കുമാ

നിങ്ങളെ (രണ്ട് പേർ)

يُعَلِّمُكُمَا

 യുഅല്ലിമുകുമാ

അവൻ നിങ്ങളെ (രണ്ട് പേരെ) പഠിപ്പിക്കുന്നു

ـكُمَا

കുമാ

നിങ്ങളെ (രണ്ട് പേർ)

يُعَلِّمُكُمَا

 യുഅല്ലിമുകുമാ

അവൻ നിങ്ങളെ (രണ്ട് പേരെ-പുരുഷന്മാരെ) പഠിപ്പിക്കുന്നു

ـكُمَا

കുമാ

നിങ്ങളെ (രണ്ട് പേർ - സ്ത്രീ)

يُعَلِّمُكُمَا

 യുഅല്ലിമുകുമാ

അവൻ നിങ്ങളെ (രണ്ട് പേരെ-സ്ത്രീകളെ) പഠിപ്പിക്കുന്നു

ـكُمْ

കും

നിങ്ങളെ (രണ്ടിലധികം പേർ)

يُعَلِّمُكُمْ

 യുഅല്ലിമുകും

അവൻ നിങ്ങളെ (രണ്ടിലധികം പേരെ) പഠിപ്പിക്കുന്നു

ـكُمْ

കും

നിങ്ങളെ (രണ്ടിലധികം പുരുഷന്മാരെ)

يُعَلِّمُكُمْ

 യുഅല്ലിമുകും

അവൻ നിങ്ങളെ (രണ്ടിലധികം പേരെ-പുരുഷന്മാരെ) പഠിപ്പിക്കുന്നു

ـكُنَّ

കുന്ന

നിങ്ങളെ (രണ്ടിലധികം സ്ത്രീകളെ )

يُعَلِّممُكُنَّ

 യുഅല്ലിമുകുന്ന

അവൻ നിങ്ങളെ (രണ്ടിലധികം പേരെ-സ്ത്രീകളെ) പഠിപ്പിക്കുന്നു

ـهُ

ഹു

അവനെ

يُعَلِّمُهُ

 യുഅല്ലിമുഹു
 

അവൻ അവനെ പഠിപ്പിക്കുന്നു

ـهَا

അവളെ

يُعَلِّمُهَا

 യുഅല്ലിമുഹാ

അവൻ അവളെ പഠിപ്പിക്കുന്നു

ـهُمَا

ഹുമാ

അവരെ (രണ്ട് പേർ )

يُعَلِّمُهُمَا

 യുഅല്ലിമുഹുമാ

അവൻ അവരെ (രണ്ട് പേരെ) പഠിപ്പിക്കുന്നു പഠിപ്പിക്കുന്നു

ـهُمَا

ഹുമാ

അവരെ (രണ്ട് പുരുഷന്മാരെ)

يُعَلِّمُهُمَا

 യുഅല്ലിമുഹുമാ

അവൻ അവരെ (രണ്ട് പുരുഷന്മാരെ) പഠിപ്പിക്കുന്നു

ـهُمَا

ഹുമാ

അവരെ (രണ്ട് സ്ത്രീകളെ)

يُعَلِّمُهُمَا

 യുഅല്ലിമുഹുമാ

അവൻ അവരെ (രണ്ട് സ്ത്രീകളെ) പഠിപ്പിക്കുന്നു

ـهُمْ

ഹും

അവരെ (രണ്ടിലധികം പേർ)

يُعَلِّمُهُمْ

 യുഅല്ലിമുഹും

അവൻ അവരെ (രണ്ടിലധികം പേരെ) പഠിപ്പിക്കുന്നു

ـهُمْ

ഹും

അവരെ (രണ്ടിലധികം പുരുഷന്മാർ

يُعَلِّمُهُمْ

 യുഅല്ലിമുഹും

അവൻ അവരെ (രണ്ടിലധികം പുരുഷന്മാരെ) പഠിപ്പിക്കുന്നു

ـهُنَّ

ഹുന്ന

അവരെ (രണ്ടിലധികം സ്ത്രീൾ)

يُعَلِّمُهُنَّ

 യുഅല്ലിമുഹുന്ന

അവൻ അവരെ (രണ്ടിലധികം സ്ത്രീകളെ) പഠിപ്പിക്കുന്നു

 

ഉത്തമ/മദ്ധ്യമ/ പ്രഥമപുരുഷസർവ്വനാമങ്ങൾ

സൂചിപ്പിക്കപ്പെടുന്നത്/പ്പെടുന്നവർ

സർവ്വനാമം

ചേർത്തെഴുത്തും

ഉദാഹരണവും

ഉച്ചാരണം

അർത്ഥം

ഒന്നിനെപ്പറ്റി പറയുമ്പോൾ :

هَذَا

ഹാദാ

ഇത്

هَذَا طَالِبٌ

ഹാദാ ത്വാലിബുൻ

ഇത് ഒരു വിദ്യാർത്ഥിയാണ്

هَذِهِ

ഹാദിഹി

ഇത്

هَذِهِ طَالِبَةٌ

ഹാദിഹി ത്വാലിബ

ഇത് ഒരു വിദ്യാർത്ഥിനിയാണ്

ذَلِكَ

ദാലിക

അത്

ذَلِكَ طَالِبٌ

ദാലിക ത്വാലിബുൻ

അത് ഒരു വിദ്യാർത്ഥിയാണ്

تِلْكَ

തിൽക

അത്

تِلْكَ طَالِبَةٌ

തിൽക ത്വാലിബ

അത് ഒരു വിദ്യാർത്ഥിനിയാണ്

രണ്ടെണ്ണത്തിനെപ്പറ്റി പറയുമ്പോൾ :

هَذَانِ

ഹാദാനി

ഇവ രണ്ട്

هَذَانِ طَالِبَانِ

ഹാദാനി ത്വാലിബാനി

ഇവർ രണ്ടും വിദ്യാർത്ഥികളാണ്

هَاتَانِ

ഹാതാനി

ഇവ രണ്ട്

هَاتَانِ طَالِبَتَانِ

ഹാതാനി ത്വാലിബതാനി

ഇവർ രണ്ടും വിദ്യാർത്ഥിനികളാണ്

ذَانِكَ

ദാനിക

അവ രണ്ട്

ذَانِكَ طَالِبَانِ

ദാനിക ത്വാലിബാനി

അവർ രണ്ടും വിദ്യാർത്ഥികളാണ്

تَانِكَ

താനിക

അവ രണ്ട്

تَانِكَ طَالِبَتَانِ

താനിക ത്വാലിബതാനി

അവർ രണ്ടും വിദ്യാർത്ഥിനികളാണ്

ഇതിൽ هذان، هاتان വാചകത്തിന്റെ ഇടയിൽ വരുമ്പോൾ هذين ، هاتين എന്നായിരിക്കും

هَذَيْنِ

ഹദയ് നി

ഇവ രണ്ട്

الطَّالِبَيْنِ هَذَيْنِ

ത്വാലിബൈനി ഹദയ് നി

വിദ്യാർത്ഥികൾ ഇവർ/ഈ രണ്ടും

هَاتَيْنِ

ഹാതൈനി

ഇവ രണ്ട്

الطَّالِبَتَيْنِ هَاتَيْنِ

ത്വാലിബതൈനി ഹാതൈനി

വിദ്യാർത്ഥിനികൾ ഇവർ/ഈ രണ്ടും

രണ്ടിൽ കൂടുതലുള്ളവയെപ്പറ്റി പറയുമ്പോൾ :

هَؤُلَاءِ

ഹാഉലാഇ

ഇവകൾ/ഇവർ

هَؤُلَاءِ طُلَّابٌ

ഹാഉലാഇ ത്വുല്ലാബുൻ

ഇവർ വിദ്യാർത്ഥികളാണ്

هَؤُلَاءِ

ഹാഉലാഇ

ഇവകൾ/ഇവർ

هَؤُلَاءِ طَالِبَاتٌ

ഹാഉലാഇ ത്വാലിബാതുൻ

ഇവർ വിദ്യാർത്ഥിനികളാണ്

أُولَئِكَ

ഉലാഇക

അവകൾ/അവർ

أُولَئِكَ طَالِبُونَ

ഉലാഇക ത്വാലിബൂന

അവർ വിദ്യാർത്ഥികളാണ്

أُولَئِكَ

ഉലാഇക

അവകൾ/അവർ

أُولَئِكَ طَالِبَاتٌ

ഉലാഇക ത്വാലിബാത്

അവർ വിദ്യാർത്ഥിനികളാണ്

 

സ്വവാചിസർവ്വനാമം

(ഉടമസ്ഥത ചേർക്കപ്പെടുന്ന ആൾ)

സർവ്വനാമം

ചേർത്തെഴുത്തും

ഉദാഹരണവും

ഉച്ചാരണം

അർത്ഥം

ـِي


 

എൻ്റെ (പുരുഷൻ)

كِتَابِي

കിതാബീ

എൻ്റെ പുസ്തകം

ـِي

എൻ്റെ (സ്ത്രീ)

كِتَابِي

കിതാബീ

എൻ്റെ പുസ്തകം

ـنَا

നാ

ഞങ്ങളുടെ

كِتَابُنَا

കിതാബുനാ

ഞങ്ങളുടെ പുസ്തകം

ـنَا

നാ

ഞങ്ങളുടെ (പുരുഷൻ)

كِتَابُنَا

കിതാബുനാ

ഞങ്ങളുടെ പുസ്തകം

ـنَا

നാ

ഞങ്ങളുടെ (സ്ത്രീ)

كِتَابُنَا

കിതാബുനാ

ഞങ്ങളുടെ പുസ്തകം

ـكَ

നിൻറെ (പുരുഷൻ)

كِتَابُكَ

കിതാബുക

നിൻറെ പുസ്തകം

ـكِ

കി

നിൻറെ (സ്ത്രീ)

كِتَابُكِ

കിതാബുകി

നിൻറെ പുസ്തകം

ـكُمَا

കുമാ

നിങ്ങളുടെ (രണ്ട് പേർ)

كِتَابُكُمَا

കിതാബുകുമാ

നിങ്ങളുടെ പുസ്തകം

ـكُمَا

കുമാ

നിങ്ങളുടെ (രണ്ട് പേർ - പുരുഷന്മാർ)

كِتَابُكُمَا

കിതാബുകുമാ

നിങ്ങളുടെ പുസ്തകം

ـكُمَا

കുമാ

നിങ്ങളുടെ (രണ്ട് പേർ - സ്ത്രീകൾ)

كِتَابُكُمَا

കിതാബുകുമാ

നിങ്ങളുടെ പുസ്തകം

ـكُمْ

കും
 

നിങ്ങളുടെ (രണ്ടിലധികം പേർ)

كِتَابُكُمْ

കിതാബുകും
 

നിങ്ങളുടെ പുസ്തകം

ـكُمْ

കും

നിങ്ങളുടെ (രണ്ടിലധികം പുരുഷന്മാർ)

كِتَابُكُمْ

കിതാബുകും

നിങ്ങളുടെ പുസ്തകം

ـكُنَّ

കുന്ന

നിങ്ങളുടെ (രണ്ടിലധികം സ്ത്രീകൾ)

كِتَابُكُنَّ

കിതാബുകുന്ന

നിങ്ങളുടെ പുസ്തകം

ـهُ

ഹു

അവൻ്റെ

كِتَابُهُ

കിതാബുഹു

അവന്റെ പുസ്തകം

ـهَا

ഹാ

അവളുടെ

كِتَابُهَا

കിതാബുഹാ

അവളുടെ പുസ്തകം

ـهُمَا

ഹുമാ

അവരുടെ (രണ്ട് പേർ)

كِتَابُهُمَا

കിതാബുഹുമാ

അവരുടെ പുസ്തകം

ـهُمَا

ഹുമാ

അവരുടെ (രണ്ട് പുരുഷന്മാർ)

كِتَابُهُمَا

കിതാബുഹുമാ

അവരുടെ പുസ്തകം

ـهُمَا

ഹുമാ

അവരുടെ (രണ്ട് സ്ത്രീകൾ)

كِتَابُهُمَا

കിതാബുഹുമാ

അവരുടെ പുസ്തകം

ـهُمْ

ഹും

അവരുടെ (രണ്ടിലധികം പേർ)

كِتَابُهُمْ

കിതാബുഹും

അവരുടെ പുസ്തകം

ـهُمْ

ഹും

അവരുടെ (രണ്ടിലധികം പുരുഷന്മാർ)

كِتَابُهُمْ

കിതാബുഹും

അവരുടെ പുസ്തകം

ـهُنَّ

ഹുന്ന

അവരുടെ (രണ്ടിലധികം സ്ത്രീകൾ)

كِتَابُهُنَّ

കിതാബുഹുന്ന

അവരുടെ പുസ്തകം

 

ചോദ്യസര്‍വ്വനാമം

ചോദ്യ

സര്‍വ്വനാമവും
ഉദാഹരണവും

ഉച്ചാരണം

അർത്ഥം

مَا

മാ

എന്ത്

مَا اِسْمُكَ ؟

മാ ഇസ്മുക

എന്താണ് നിങ്ങളുടെ/നിൻറെ പേർ

ماذا

മാദാ

എന്ത്

مَاذَا تَعْمَلُ ؟

മാദാ തഅമലു

നീ/നിങ്ങൾ എന്ത് ചെയ്യുന്നു

مَنْ

മൻ

ആര്

مَنْ هَذَا ؟

മൻ ഹാദാ

ഇതാരാണ്

أَيْنَ

ഐന

എവിടെ

أَيْنَ أَنْتَ ؟

ഐന അൻത

നീ/നിങ്ങൾ എവിടെ ആണ്

مَتَى

മതാ

എപ്പോള്‍

مَتَى تَدْرُسْ ؟

മതാ തദ്റുസ്

എപ്പോഴാണ് നിങ്ങൾ/നീ പഠിക്കുന്നത്?

كَيْفَ

കൈഫ

എങ്ങനെ

كَيْفَ حَالُكَ ؟

കൈഫ ഹാലുക

നീ/നിങ്ങൾ എങ്ങനെയിരിക്കുന്നു

كَمْ

കം

എത്ര

كَمْ عُمْرُكَ ؟

കം ഉമ്രുക

നിങ്ങൾക്ക്/നിനക്ക് എത്രവയസ്സുണ്ട്

أَيُّ

അയ്യ്

ഏത്

أَيُّ مَكَانٌ ؟

അയ്യ് മകാൻ

ഏതു സ്ഥലം

لِماذا

ലിമാദാ

എന്തുകൊണ്ട്‌/എന്തിന്

لِمَاذَا اَنتَ تَدْرُسْ ؟

ലിമാദാ അൻത്ത തദ്റുസ്

നീ/നിങ്ങൾ എന്തിനാണ് പഠിപ്പിക്കുന്നത്

هَلْ

ഹൽ

ആണോ/ഉണ്ടോ/ഓ

هَلْ أَنْتَ طَالِبٌ ؟

ഹൽ അൻത ത്വാലിബുൻ

നീ/നിങ്ങൾ ഒരു വിദ്യാർത്ഥിയാണോ

هَلْ

ഹൽ

ആണോ/ഉണ്ടോ/ഓ

هَلْ لَدَيْكِ قَلَمٌ ؟

ഹൽ ലദൈക ഖലമുൻ

നിങ്ങൾക്ക്/നിനക്ക് പേന ഉണ്ടോ

هَلْ

ഹൽ

ആണോ/ഉണ്ടോ/ഓ

هَلْ أَنْتَ قَادِمٌ ؟

ഹൽ അൻത ഖാദിമുൻ

നീ/നിങ്ങൾ വരുന്നുണ്ടോ

مِنْ أَيْنَ

മിൻ ഐന

എവിടെന്ന്/എവിടെ നിന്ന്

مِنْ أَيْنَ أَنْتَ ؟

മിൻ ഐന അൻത

നീ/നിങ്ങൾ എവിടെ നിന്നാണ്

مَعَ مَنْ

മഅ മൻ

ആർക്കൊപ്പം

مَعَ مَنْ تَدْرُسْ  ؟

മഅ മൻ തദ്റുസ്

നീ/നിങ്ങൾ ആർക്കൊപ്പമാണ് പഠിക്കുന്നത്?

إِلَى أَيْنَ

ഇലാ അയ് ന

എങ്ങോട്ട്/എവിടം വരെ/എവിടേയ്ക്ക്

إِلَى أَيْنَ تَذْهَبُ ؟

ഇലാ അയ് ന തദ്ഹബു

നീ/നിങ്ങൾ എവിടേക്കാണ് പോകുന്നത്?

إِلَى مَتَى

ഇലാ മതാ

എപ്പോഴേയ്ക്ക്

إِلَى مَتَى تَحْتَاجُ هَذَا ؟

ഇലാ മതാ തഹ്‌താജു ഹാദ്സാ

ഇത് എപ്പോഴാണ് നിനക്ക്/നിങ്ങൾക്ക് വേണ്ടത്

حَتَّى مَتَى

ഹത്താ മതാ

എത്ര വരെ /ഏത് വരെ

حَتَّى مَتَى تَدْرُسْ  ؟

ഹത്താ മതാ തദ്റുസ്

ഏതുവരെയാണ് നീ/ നിങ്ങൾ പഠിക്കുന്നത്?

لِمَنْ

ലിമൻ

ആർക്ക് /ആർക്ക് വേണ്ടി

لِمَنْ تَنْتَظِرُ ؟

ലിമൻ തൻതളിറു

ആരെയാണ് നീ/നിങ്ങൾ കാത്തിരിക്കുന്നത്?

عَلَى مَاذَا

അലാ മാദാ

എന്തിന് /എന്തിന് വേണ്ടി

عَلَى مَاذَا تَدْرُسْ ؟

അലാ മാദാ തദ്റുസ്‌

എന്താണ് നീ/നിങ്ങൾ പഠിക്കുന്നത്?

مِنْ مَتَى

മിൻ മതാ

എപ്പോൾ മുതൽ

مِنْ مَتَى تَدْرُسْ ؟

മിൻ മതാ തദ്റുസ്

എപ്പോഴാണ് നീ/നിങ്ങൾ പഠിക്കുന്നത്?

عَنْ مَاذَا

അൻ മാദാ

എന്തിനെപ്പറ്റി

عَنْ مَاذَا تَدْرُسْ ؟

അൻ മാദാ തദ്റുസ്

നീ/നിങ്ങൾ എന്താണ്/എന്തിനെപ്പറ്റിയാണ് പഠിക്കുന്നത്?

 

നിർദ്ദിഷ്ടവാചി/വ്യാക്ഷേപക സർവ്വനാമങ്ങൾ

സർവ്വനാമവും

ഉദാഹരണവും

ഉച്ചാരണം

അർത്ഥം

اَلَّذِي

അല്ലദീ

ഇന്ന, ഇന്നവൻ, ഇന്നത്‌

الكِتَابُ الَّذِي قَرَأْتُهُ

അൽ കിതാബു അല്ലദീ ഖറഅതുഹു

ഞാൻ വായിക്കുന്ന പുസ്തകം

اَلَّتِي

അല്ലതീ

ഇന്ന, ഇന്നവൾ , ഇന്നത്‌

الفَتَاةُ الَّتِي تَدْرُسُ اللُّغَةَ العَرَبِيَّةَ

അൽ ഫതാതു അല്ലതീ തദ്റുസു അല്ലുഗത് അൽഅറബിയ്യ

അറബി ഭാഷ പഠിക്കുന്ന പെൺകുട്ടി

اللَّذَانِ

അല്ലദാനി

ഇന്നവ, ഇന്നവർ ( പുരുഷന്മാർ - രണ്ട് )

الصَّبِيَّانِ اللَّذَانِ يَدْرُسَانِ اللُّغَةَ العَرَبِيَّةَ

അസ്സിബിയാനി ല്ലദാനി യദ്റുസാനി അല്ലുഗത് അൽഅറബിയ്യ

അറബി ഭാഷ പഠിക്കുന്ന രണ്ട് ആൺകുട്ടികൾ

اللَّتَانِ

അല്ലതാനി

ഇന്നവ, ഇന്നവർ ( സ്ത്രീകൾ - രണ്ട് )

الفَتَاتَانِ اللَّتَانِ تَدْرُسَانِ اللُّغَةَ العَرَبِيَّةَ

അൽ ഫതതാനി അല്ലതാനി തദ്റുസാനി അല്ലുഗത് അൽഅറബിയ്യ

അറബി ഭാഷ പഠിക്കുന്ന രണ്ടു പെൺകുട്ടികൾ

الَّذِينَ

അല്ലദീന

ഇന്നവയെല്ലാം, ഇന്നവരെല്ലാം ( പുരുഷന്മാർ )

الأَوْلَاد الَّذِينَ يَدْرُسُونَ اللُّغَةَ العَرَبِيَّةَ

അൽ ഔലാദ അല്ലദീന യദ്റുസൂന അല്ലുഗത് അൽഅറബിയ്യ

അറബി ഭാഷ പഠിക്കുന്ന കുട്ടികൾ

اللَّاتِي

അല്ലാതീ

ഇന്നവയെല്ലാം, ഇന്നവരെല്ലാം ( സ്ത്രീകൾ)

الفَتَيَاتُ اللَّاتِي يَدْرُسْنَ اللُّغَةَ العَرَبِيَّةَ

അൽ ഫതിയാതു അല്ലാതീ യദ്റുസ്ന അല്ലുഗത് അൽഅറബിയ്യ

അറബി ഭാഷ പഠിക്കുന്ന കുട്ടികൾ പെൺകുട്ടികൾ

 

സ്വവാവിസര്‍വ്വനാമം

സർവ്വനാമവും

ഉദാഹരണവും

ഉച്ചാരണം

അർത്ഥം

نَفْسِي

നഫ്‌സിയ

ഞാൻ തന്നെ/തനിയെ/സ്വയം/ സ്വന്തം

اَفْعَلُ ذَلِكَ بِنَفْسِي

അഫ്അലു ദാലിക ബിനഫ് സിയ

ഞാൻ സ്വയം തന്നെ ചെയ്യുന്നു

نَفْسُكَ

നഫ്‌സുക

നീ/നിങ്ങൾ തന്നെ/തനിയെ/സ്വയം/സ്വന്തം

تَفْعَلُ ذَلِكَ بِنَفْسِك

തഫ്അലു ദാലിക ബിനഫ് സിക

നിങ്ങൾ സ്വയം ചെയ്യുന്നു

أَنْفُسُكُمْ

അംഫുസകും

നിങ്ങളെല്ലാവരും തന്നെ/തനിയെ/സ്വയം/സ്വന്തം

تَفْعَلُونَ ذَلِكَ بِأَنَفْسِكُمْ

തഫ്അലൂന ദാലിക ബിഅൻനഫ് സികും

നിങ്ങൾ എല്ലാവരും സ്വയം തന്നെ ചെയ്യുന്നു

نَفْسُهُ

നഫ്‌സുഹു

അവൻ തന്നെ/തനിയെ/ സ്വയം/സ്വന്തം

يَفْعَلُ ذَلِكَ بِنَفْسِهِ

യഫ്അലു ദാലിക ബിനഫ് സിഹി

അവൻ സ്വയം തന്നെ ചെയ്യുന്നു

نَفْسُهَا

നഫ്‌സുഹാ

അവൾ തന്നെ/തനിയെ/ സ്വയം/സ്വന്തം

تَفْعَلُ ذَلِكَ بِنَفْسِهَا

തഫ്അലു ദാലിക ബിനഫ് സിഹാ

അവൾ സ്വയം തന്നെ ചെയ്യുന്നു

بِحَدِّ ذَاتِهَا/نَفْسُهُ/نَفْسُهَا

നഫ്‌സുഹു /നഫ്‌സുഹാ

അത് തന്നെ/തനിയെ/ സ്വയം/സ്വന്തം

 تَفْعَلُ ذَلِكَ بِنَفْسِهِ

തഫ്അലു ദാലിക ബിനഫ് സിഹി

അത് സ്വയം തന്നെ ചെയ്യുന്നു

أَنْفُسُنَا

അംഫുസനാ

ഞങ്ങൾ തന്നെ/തനിയെ/ സ്വയം/സ്വന്തം

نَفْعَلُ ذَلِكَ بِأَنْفُسِنَا

നഫ്അലു ദാലിക ബിഅൻഫുസിനാ

നമ്മൾ സ്വയം തന്നെ ചെയ്യുന്നു

أَنْفُسُهُمْ

അംഫുസഹും

അവർ തന്നെ/തനിയെ/ സ്വയം/സ്വന്തം

يَفْعَلُونَ ذَلِكَ بِأَنْفُسِهِمْ

യഫ്അലൂന ദാലിക ബിഅൻഫുസിഹിം

അവർ സ്വയം തന്നെ ചെയ്യുന്നു

نَفْسُه

നഫ്‌സുഹു

ഒരാൾ തന്നെ/തനിയെ/ സ്വയം/സ്വന്തം

يَفْعَلُ ذَلِكَ بِنَفْسِهِ

യഫ്അലു ദാലിക ബിനഫ് സിഹി

ഒന്ന്/ഒരാൾ സ്വയം തന്നെ ചെയ്യുന്നു

 

നാനാ/അംശവാചി/അന്യാർത്ഥക/ അനാസ്ഥാവാചി സർവ്വനാമങ്ങൾ

സർവ്വനാമവും

ഉദാഹരണവും

ഉച്ചാരണം

അർത്ഥം

هَكَذَا

ഹകദാ

അത്തരം/അങ്ങനെ/അവ്വിധം

هَكَذَا يَدرُس طَالِبٌ

ഹകദാ യദ്റുസു ത്വാലിബുൻ

അങ്ങനെയാണ് വിദ്യാർത്ഥി പഠിക്കുന്നത്

لَا شَيْءٌ

ലാശൈഅ

ഒന്നുമില്ല/ഏതുമില്ല

لَا شَيْءَ بَاقِي لِيَدرُس

ലാശൈഅ ബാക്കി ലിയദ്റുസ

പഠിക്കാൻ ഒന്നുമില്ല

لَا أَحَدَ

ലാഅഹദ്

ആരുമില്ല /ഒരാളുമില്ല

لَا أَحَدَ مِنْهُمْ طَالِبٌ

ലാ അഹദ മിൻഹും ത്വാലിബുൻ

അവരിലാരും വിദ്യാർത്ഥിയല്ല

كُلُّ

കുല്ലു

എല്ലാം/എല്ലാവരും

كُلُّ النَّاسِ

കുല്ലുന്നാസി

എല്ലാവരും

آخَرُ

ആഖറു

മറ്റൊന്ന്/മറ്റൊരാൾ

شَخْصٌ آخَرُ

ഷഹസ്വു ആഖറു

മറ്റൊരാൾ

أَيُّ

അയ്യു

ഏതെങ്കിലും

أَيُّ طَالِبٍ

അയ്യു ത്വാലിബിൻ

ഏതെങ്കിലും വിദ്യാർത്ഥി

أَيُّ شَخَصٍ

അയ്യു ഷഹസിൻ

ആരെങ്കിലും

أَيُّ شَخَصٍ مِنْ المَدِينَةِ

അയ്യു ഷഹസിൻ മിൻ അൽ മദീനതി

നഗരത്തിൽ നിന്നുള്ള ആരെങ്കിലും

أَيُّ وَاحِدٍ

അയ്യു വാഹിദിൻ

ഏതെങ്കിലും ഒരാൾ

أَيُّ وَاحِدٍ مِنْ المَدِينَةِ

അയ്യു വാഹിദിൻ മിൻ അൽ മദീനതി

നഗരത്തിൽ നിന്നുള്ള ഏതെങ്കിലും ഒരാൾ

أَيُّ شَيْءٍ

അയ്യു ശയ് യിൻ

എന്തെങ്കിലും

أَيُّ شَيْءٍ لِلشُّرْبِ

അയ്യു ശയ് യിൻ ലിശ്ശുർബി

കുടിക്കാൻ എന്തെങ്കിലും

كِلَاهُمَا

കിലാഹുമാ

ഇരുവരും

كِلَاهُمَا طُلَّابٌ

കിലാഹുമാ ത്വുല്ലാബുൻ

ഇരുവരും വിദ്യാർത്ഥികളാണ്

كُلُّ وَاحِدٍ

കുല്ലു വാഹിദിൻ

ഓരോരുത്തനും

كُلُّ وَاحِدٍ مِنْهُمْ

കുല്ലു വാഹിദിൻ മിൻഹും

അവരിൽ ഓരോരുത്തനും

بَعْضُهُمْ البَعْضُ

ബഅളുഹും അൽബഅള്

പരസ്പരം

يُسَاعِدُونَ بَعْضُهُمْ البَعْضُ

യുസാഇദൂന ബഅളുഹും അൽബഅള്

അവർ പരസ്പരം സഹായിക്കുന്നു

إِمَّا

ഇമ്മാ

ഒന്നുകിൽ

إِمَّا هُوَ أَوْ هِيَ

ഇമ്മാ ഹുവ ഔ ഹിയ

ഒന്നുകിൽ അവൻ അല്ലെങ്കിൽ അവൾ

الجَمِيعُ

അൽജമീഅ്

എല്ലാവരും

الجَمِيعُ هُنَا

അൽജമീഅ് ഹുനാ

ഇവിടെയുള്ള എല്ലാവരും

كُلُّ شَيْءٍ

കുല്ലു ശയ് യിൻ

എല്ലാം

كُلُّ شَيْءٍ بِخَيْرٍ

കുല്ലു ശയ് യിൻ ബിഖൈറിൻ

എല്ലാം നല്ലതാണ്

قَلِيل

ഖലീൽ

കുറച്ച് /അല്പം

قَلِيل مِنْهُمْ مِنْ الطُّلَّابُ

ഖലീൽ മിൻഹും മിനൽ തുല്ലാബ്

വിദ്യാർത്ഥികളിൽ നിന്നുള്ള കുറച്ചു പേർ

كَثِيرٌ

കത്സീറുൻ

പലരും

كَثِيرٌ مِنَّا

കത്സീറുൻ മിന്നാ

നമ്മിൽ പലരും

مَزِيدٌ

മസീദുൻ

കൂടുതൽ

مَزِيدٌ مِنْ مَعْلُومَات

മസീദുൻ മിൻ മഅലൂമാത്ത്

കൂടുതൽ വിവരങ്ങൾ

مُعْظَمَ

മുഅ്ളം

മിക്ക

مُعْظَمَ النَّاسِ

മുഅ്ളം അന്നാസി

മിക്ക ആളുകളും

لَا

ലാ

ഒന്നുമല്ല

لَا هُوَ وَلَّا هِيَ

ലാ ഹുവ വലാ ഹിയ

അവനുമല്ല അവളുമല്ല

وَاحِدٌ

വാഹിദുൻ

ഒരാൾ

وَاحِدٌ مِنْهُمْ

വാഹിദുൻ മിൻഹും

അവരിൽ ഒരാൾ

آخرُونَ

ആഖറൂന

മറ്റുള്ളവർ

آخَرُونَ يَدرُسُونَ

ആഖറൂന യദ്റുസൂന

മറ്റുള്ളവർ നന്നായി പഠിക്കുന്ന

عِدَّةُ

ഇദ്ദതു

നിരവധി

عِدَّةُ أَشْخَاصٍ

ഇദ്ദതു അഷ്ഹാസ്സിൻ

നിരവധി ആളുകൾ

بَعْضُ

ബഅളു

ചില

بَعْضُ النَّاسِ

ബഅളു അന്നാസി

ചില ആളുകൾ

شَخْصٌ مَا

ഷഹസുൻ മാ

ആരോ ഒരാൾ

شَخْصٌ مَا ذَكِيٌّ

ഷഹസുൻ മാ ദക്കിയ്യുൻ

ആരോ ഒരാൾ ബുദ്ധിമാനാണ്

أَشْيَاءٌ كَثِيرَةٌ

അശിയാഉൻ കത്സീറതുൻ

പല കാര്യങ്ങൾ

أَشْيَاءٌ كَثِيرَةٌ لِلتَّعَلُّمِ

അശിയാഉൻ കത്സീറതുൻ ലിതഅ്ലീമി

പല കാര്യങ്ങൾ പഠിക്കാനുണ്ട്

شَيْءٌ مَا

ശയ്ഉൻ മാ

എന്തെങ്കിലും

شَيْءٌ مَا يَجِبُ

ശയ്ഉൻ മാ യജിബു

എന്തെങ്കിലും വേണം/നിർബന്ധം

أَيًّا كَانَ

അയ്യൻ കാന

എന്തു/ഏതു തന്നെയായലും

أَيًّا كَانَ السَّبَبُ

അയ്യൻ കാന അസ്സബബു

കാരണം എന്തു/ഏതു തന്നെയായലും

كُلَّمَا

കുല്ലമാ

അപ്പോഴെല്ലാം / എപ്പോഴെല്ലാം

كُلَّمَا رَأَيْتُهُ

കുല്ലമാ റഅയ് തുഹു

ഞാൻ അവനെ കാണുമ്പോഴെല്ലാം

أَيْنَمَا

അയ്നമാ

എവിടെ ആയിരുന്നാലും

أَيْنَمَا تَكَوُّنٌ

അയ്നമാ തകവ്വുനുൻ

നിങ്ങൾ എവിടെ ആയിരുന്നാലും

أيًا كَانَ مَنْ

അയ്യൻ കാന മൻ

ആര്/ആരെല്ലാം/ആരായിരുന്നാലും

أيًا كَانَ مَنْ يَفْعَلُ هَذَا

അയ്യൻ കാന മൻ യഫ്അലു ഹാദാ

ഇത് ആര്/ആരെല്ലാം ചെയ്യുന്നുവോ

 

ഖുർആനിൽ പ്രത്യേയകമായുള്ള സർവ്വനാമങ്ങൾ

സർവ്വനാമവും

ഉദാഹരണവും

ഉച്ചാരണം

അർത്ഥം

إِيَّايَ

ഇയ്യായ

എന്നെ

يُكَلِّمُ إيَّايَ

യുകല്ലിമു ഇ യ്യായ

അവൻ എന്നോടു സംസാരിക്കുന്നു

إِيَّانَا

ഇയ്യാന

ഞങ്ങളെ

يُكَلِّمُ إِيَّانَا

യുകല്ലിമു ഇ യ്യാന

അവൻ നമ്മോട് സംസാരിക്കുന്നു
 

إِيَّاكَ

ഇയ്യാക

നിന്നെ (പുരുഷൻ)
 

يُكَلِّمُ إِيَّاكَ

യുകല്ലിമു ഇ യ്യാക

അവൻ നിന്നോട്/ നിങ്ങളോട് (പുരുഷൻ) സംസാരിക്കുന്നു

إِيَّاكِ

ഇയ്യാകി

നിന്നെ (സ്ത്രീ)

يُكَلِّمُ إِيَّاكِ

യുകല്ലിമു ഇ യ്യാകി

അവൻ നിങ്ങളോട് (സ്ത്രീ) സംസാരിക്കുന്നു
 

إِيَّاكُمَا

ഇയ്യാകുമാ
 

നിങ്ങളെ (രണ്ട് പേർ)

يُكَلِّمُ إِيَّاكُمَا

യുകല്ലിമു ഇ യ്യാകുമാ

അവൻ നിങ്ങളോട് സംസാരിക്കുന്നു (രണ്ട് പേരോട്)

إِيَّاكُمْ

ഇയ്യാകും

നിങ്ങളെ (രണ്ടിലധികം പുരുഷന്മാരെ)

يُكَلِّمُ إِيَّاكُمْ

യുകല്ലിമു ഇ യ്യാകും

അവൻ നിങ്ങളോട് സംസാരിക്കുന്നു (അനേകം പുരുഷന്മാരോട്)

إِيَّاكُنَّ

ഇയ്യാകുന്ന

നിങ്ങളെ (രണ്ടിലധികം സ്ത്രീകളെ )

يُكَلِّمُ إِيَّاكُنَّ

യുകല്ലിമു ഇ യ്യാകുന്ന

അവൻ നിങ്ങളോട് സംസാരിക്കുന്നു (അനേകം സ്ത്രീകളോട്)

إِيَّاهُ

ഇയ്യാഹു

അവനെ

يُكَلِّمُ إِيَّاهُ

യുകല്ലിമു ഇ യ്യാഹു

അവൻ അയാളോട് സംസാരിക്കുന്നു

إِيَّاهَا

ഇയ്യാഹാ

അവളെ

يُكَلِّمُ إِيَّاهَا

യുകല്ലിമു ഇ യ്യാഹാ

അവൻ അവളോട് സംസാരിക്കുന്നു

إِيَّاهُمَا

ഇയ്യാഹുമാ

അവരെ (രണ്ട് പേർ )

يُكَلِّمُ إِيَّاهُمَا

യുകല്ലിമു ഇ യ്യാഹുമാ

അവൻ അവരോടു സംസാരിക്കുന്നു (രണ്ട് പേരോട്)

إِيَّاهُمْ

ഇയ്യാഹും
 

അവരെ (രണ്ടിലധികം പേർ)
 

يُكَلِّمُ إِيَّاهُمْ

യുകല്ലിമു ഇ യ്യാഹും

അവൻ അവരോട് സംസാരിക്കുന്നു (അനേകം പുരുഷന്മാരോട്)

إِيَّاهُنَّ

ഇയ്യാഹുന്ന

അവരുടെ (രണ്ടിലധികം സ്ത്രീകൾ)

يُكَلِّمُ إِيَّاهُنَّ

യുകല്ലിമു ഇ യ്യാഹുന്ന

അവൻ അവരോട് സംസാരിക്കുന്നു (അനേകം സ്ത്രീകളോട്)

 

 

 

 

 

വഴി മൊബൈൽ ആപ്പുകൾ

vazhionline
quran parayanam
quran arabic learning
amma juzz

'വഴി' സോഷ്യൽ മീഡിയ

youtube
facebook
instagram

അറബിഭാഷ

ഖുര്‍ആന്‍ പഠനം

വിശ്വാസങ്ങള്‍

അനുഷ്ഠാനങ്ങള്‍

ജീവിത മാതൃക

ഹജ്ജ്-ഉംറ

ഖുര്‍ആനെപ്പറ്റി

പാരായണ നിയമങ്ങള്‍

ലിങ്കുകൾ

പ്രത്യേക പഠനങ്ങൾ

കുട്ടികളുടെ 'വഴി'

ഇ-ലൈബ്രറി