Vazhionline-Logo.png

ചോദ്യരൂപങ്ങൾ-അപേക്ഷാരൂപങ്ങൾ 

 

Reviewed and Revised by:
Nazer K
(MA in Arabic Language & Literature, UGC NET)
Research scholar, Dept. of Arabic, University of Calicut.

1. ചോദ്യരൂപങ്ങൾ

 

ചോദ്യരുപം

ഉച്ചാരണം 

അർത്ഥം 

مَنْ

മൻ

ആര് 

لِم

ലിമ

എന്തിന്

لِمَنْ 

ലിമൻ 

ആരെ/ആർക്ക്/ ആർക്കൊ ക്കെ

بِوَاسِطَةٍ مِنْ 

ബിവാസിത്വതി മിൻ 

ആരാൽ  

عَنْ مَنْ 

അൻ മൻ 

ആരെപ്പറ്റി 

إِلَى مَنْ

ഇലാ മൻ 

ആരോട്/ ആരിലേക്ക്  

مَنْ هُمْ

മൻ ഹും 

ആരെല്ലാം/ ആരൊക്കെ  

عَلَى مَنْ

അലാ മൻ 

ആരുടെമേൽ 

بِوَاسِطَةٍ مِنْ

ബിവാസിത്വതി മിൻ 

ആർ വഴി/ മുഖേന 

مِنْ مَنْ

മിൻ മൻ 

ആരിൽനിന്ന് 

مَعَ مَنْ

മഅ മൻ 

ആർക്കൊപ്പം 

أَيُّ شَخْصٌ

അയ്യ് ഷഹസ് 

ആരെങ്കിലും

لِأَيِّ وَاحِدٍ

ലിഅയ്യി വാഹിദ് 

ആർക്കെ ങ്കിലും/ ആർക്കു വേണ്ടി

مِنْ أَيِّ شَخْصٍ

മിൻ അയ്യി  ഷഹസ് 

ആരുടെ യെങ്കിലും/ ആരിൽ നിന്നെങ്കിലും 

مِمَّنْ

മിമ്മൻ 

ആരുടെ/ ആരുടെ യെല്ലാം 

 

مَاذَا

മാദാ

എന്ത് 

لِمَاذَا 

ലിമാദാ

എന്തിന്/ എന്തു കൊണ്ട്

عَلَى مَا

അലാ മാ 

എന്തിനുവേണ്ടി

مِنْ مَا 

മിൻ മാ 

എന്തിൽ നിന്ന് 

عَنْ مَا 

അൻ മാ 

എന്തിനേ ക്കുറിച്ച്

عَلَى مَا

അലാ മാ

എന്തിൻമേൽ 

بِمَاذَا

ബിമാദാ

എന്തിനാൽ 

بِوَاسِطَةٍ مَا

ബിവാസിത്വതി  മാ

എന്ത് മുഖേന 

عَلَى مَا

അലാ മാ

എന്ത് അടിസ്ഥാന ത്തിൽ

حَتَّى مَا

ഹത്താ മാ 

എന്ത് വരെ 

إِلَى مَا

ഇലാ മാ 

എന്തിലേക്ക് 

مَا شَيْءٌ

മാ ഷൈയിൻ 

എന്തൊക്കെ 

 

أَيْنَ

അയ് ന 

എവിടെ

مِنْ أَيْنَ 

മിൻ അയ് ന 

എവിടെനിന്ന്

إِلَى أَيْنَ 

ഇലാ അയ് ന 

എവിടേക്ക്

حَتَّى أَيْنَ

ഹത്താ അയ് ന 

എവിടെ വരെ

 

مَتَى 

മതാ 

എപ്പോൾ

إِلَى مَتَى

ഇലാ മതാ 

എപ്പോഴത്തേക്ക്

مِنْ مَتَّى

മിൻ മതാ 

എന്നു/എപ്പോൾ മുതൽ

حَتَّى مَتَى

ഹത്താ മതാ 

എപ്പോൾ വരെ

 

كَيْفَ

കൈഫ് 

എങ്ങനെ

 

أَيٌّ 

അയ്യ് 

ഏത്

إِلَى أَيٍّ

ഇലാ അയ്യി

ഏതിനോട്

بَايْ

ബി അയ്യ്

ഏതിനാൽ 

لِأَيٍّ

ലി അയ്യി

ഏതിന് വേണ്ടി

مِنْ أَيٍّ

മിൻ അയ്യി

ഏത് മുതൽ 

خِلَالَ أَيٍّ

ഖിലാൽ അയ്യി

ഏതിലൂടെ

عَلَى أَيٍّ

അലാ അയ്യി

ഏതിൻ മേൽ 

عَنْ أَيٍّ

അൻ  അയ്യി

ഏതിനെപ്പറ്റി 

حَتَّى أَيٍّ

ഹത്താ അയ്യി

ഏത് വരെ

 

كَمْ 

കം 

എത്ര/എത്രയെണ്ണം

عَنْ كَمْ عَدَدٌ 

അൻ കം അദദ് 

എത്രയെപ്പറ്റി/ എത്രയെ ണ്ണത്തെപ്പറ്റി  

عَلَى كَمْ 

അലാ കം 

എത്രക്ക് / എത്രയെ ണ്ണത്തിന് 

بِكَمْ 

ബി കം 

എത്രയിലേക്ക്/ എത്രയെ ണ്ണത്തിലേക്ക്  

حَتَّى كَمْ 

ഹത്താ കം 

എത്രത്തോളം വരെ/ എത്രയെണ്ണം വരെ

بِوَاسِطَةٍ كَمْ

ബിവാസിത്വതി കം 

എത്രയാൽ/ എത്രയെ ണ്ണത്തിനാൽ 

 

 

2. അപേക്ഷാരൂപങ്ങൾ 

 

സർവ്വനാമം

അപേക്ഷാരൂപം 

أَنْتَ

لَوْسَمَحْتَ

അൻത 

ലൗ സമഹ്‌ത  

നീ/നിങ്ങൾ(പുരുഷൻ)

നീ/നിങ്ങൾ അനുവദിക്കുമെങ്കിൽ 

 

 

أَنْتِ

لَوْسَمَحْتِ

അൻതി 

ലൗ സമഹ്‌തി 

നീ/നിങ്ങൾ (സ്ത്രീ)

നീ/നിങ്ങൾ അനുവദിക്കുമെങ്കിൽ 

 

 

أَنْتُمَا

لَوْسَمَحْتُمَا

അൻതുമാ

ലൗ സമഹ്‌തുമാ 

നിങ്ങൾ (രണ്ട് പേർ)

നിങ്ങൾ അനുവദിക്കുമെങ്കിൽ 

 

 

أَنْتُمْ

لَوْسَمَحْتُمْ

അൻതും

ലൗ സമഹ്‌തും 

നിങ്ങൾ (പുരുഷന്മാർ)

നിങ്ങൾ അനുവദിക്കുമെങ്കിൽ 

 

 

أَنْتُنَّ

لَوْسَمَحْتُنَّ

അൻതുന്ന

ലൗ സമഹ്‌ത്തുന്ന 

നിങ്ങൾ  (സ്ത്രീകൾ)

നിങ്ങൾ അനുവദിക്കുമെങ്കിൽ 

 

 

സർവ്വനാമം

അപേക്ഷാരൂപം 

أَنْتَ

مِنْ فَضْلِكَ

അൻത 

മിൻ ഫള്‌ലിക  

നീ/നിങ്ങൾ(പുരുഷൻ)

നീ/നിങ്ങൾ ദയവായി 

 

 

أَنْتِ

مِنْ فَضْلِكِ

അൻതി 

മിൻ ഫള്‌ലികി 

നീ/നിങ്ങൾ (സ്ത്രീ)

നീ/നിങ്ങൾ ദയവായി 

 

 

أَنْتُمَا

مِنْ فَضْلِكُمَا

അൻതുമാ

മിൻ ഫള്‌ലികുമാ 

നിങ്ങൾ (രണ്ട് പേർ)

നിങ്ങൾ ദയവായി 

 

 

أَنْتُمْ

مِنْ فَضْلِكُمْ

അൻതും

മിൻ ഫള്‌ലികും 

നിങ്ങൾ (പുരുഷന്മാർ)

നിങ്ങൾ ദയവായി 

 

 

أَنْتُنَّ

مِنْ فَضْلِكُنَّ

അൻതുന്ന

മിൻ ഫള്‌ലികുന്ന 

നിങ്ങൾ  (സ്ത്രീകൾ)

നിങ്ങൾ ദയവായി 

സർവ്വനാമം

അപേക്ഷാരൂപം 

أَنْتَ

هَلْ تَسْمَحُ 

അൻത 

ഹൽ തസ്മഹു 

നീ (പുരുഷൻ)

നീ/നിങ്ങൾ അനുവദിക്കുമോ?

أَنْتِ

هَلْ تَسْمَحِينَ 

അൻതി 

ഹൽ തസ് മഹീന  

നീ (സ്ത്രീ)

നീ/നിങ്ങൾ അനുവദിക്കുമോ?

أَنْتُمَا

هَلْ تَسْمَحَانِ 

അൻതുമാ

ഹൽ തസ്മഹാനി 

നിങ്ങൾ (രണ്ട് പേർ)

നീ/നിങ്ങൾ അനുവദിക്കുമോ?

هُوَ

هَلْ يَسْمَحُ 

ഹുവ

ഹൽ യസ്മഹു 

അവൻ

അവൻ അനുവദിക്കുമോ?

هِيَ

هَلْ تَسْمَحُ 

ഹിയ 

ഹൽ തസ്മഹു 

അവൾ

അവൾ അനുവദിക്കുമോ? 

هُمَا

هَلْ يَسْمَحَانِ 

ഹുമാ

ഹൽ യസ്മഹാനി 

അവർ (രണ്ട് പേർ -പുരുഷന്മാർ)

അവർ അനുവദിക്കുമോ?

هُمَا

هَلْ تَسْمَحَانِ 

ഹുമാ

ഹൽ തസ്മഹാനി 

അവർ (രണ്ട് പേർ - സ്ത്രീകൾ)

അവർ അനുവദിക്കുമോ?

نَحْنُ

هَلْ نَسْمَحُ 

നഹ്നു 

ഹൽ നസ്മഹു 

ഞങ്ങൾ

അനുവദിക്കുമോ?

أَنْتُمْ

هَلْ تَسْمَحُونَ 

അൻതും

ഹൽ തസ്മഹൂന 

നിങ്ങൾ (പുരുഷന്മാർ)

നിങ്ങൾ അനുവദിക്കുമോ?

أَنْتُنَّ

هَلْ تَسْمَحْنَ 

അൻതുന്ന

ഹൽ തസ്മഹ് ന

നിങ്ങൾ  (സ്ത്രീകൾ)

നിങ്ങൾ അനുവദിക്കുമോ?

هُمْ

هَلْ يَسْمَحُونَ 

ഹും

ഹൽ യസ്മഹൂന 

അവർ (രണ്ടിലധികം പുരുഷന്മാർ)

അവർ അനുവദിക്കുമോ?

هُنَّ

هَلْ يَسْمَحْنَ 

ഹുന്ന

ഹൽ യസ്മഹ് ന

അവർ (രണ്ടിലധികം സ്ത്രീകൾ)

അവർ അനുവദിക്കുമോ?

 

 

3. സാധാരണ ഉപയോഗിക്കുന്നവയിൽ മറ്റുള്ളവ

 

ചോദ്യരുപം

ഉച്ചാരണം  അർത്ഥം 

هَلْ

ഹൽ 

ആണോ, ഉണ്ടോ, ആയിരുന്നോ, ആയിരിക്കുമോ, ചെയ്യുകയാണോ, ചെയ്തോ , ചെയ്യുമോ,ചെയ്യട്ടെ  

هَلْ يُمْكِنُ

ഹൽ യുംകിൻ 

 ചെയ്യാൻ പറ്റുമോ 

رَجَاءً

റജാഅ

ദയവായി

هَلاَّ

ഹല്ലാ

ഏയ് /ഹലോ/ ആവട്ടെ/ സ്വാഗതം/ അല്ലാ....

 

ഉദാഹരണങ്ങൾ

ചോദ്യരുപം

ഉച്ചാരണം  അർത്ഥം 

مَا اسْمُكَ

മാ ഇസ്മുക

നിൻ്റെ പേര് എന്താകുന്നു ?

مَا اسْمُ بَلَدٍ الَّتِي  تَعِيشُ فِيهَا

മാ ഇസ്മുൽ ബലദി ല്ലത്തീ  തഈശു ഫീഹാ ?

നീ താമസി ക്കുന്ന നാടിൻ്റെ പേർ എന്ത് ?

مَاذَا يُوجَدُ  فِي الْحَدِيقِهِ

മാദാ യൂജദു ഫിൽ  ഹദീഖ്?

പാർക്കിൽ എന്തെല്ലാം കാണാനുണ്ട് ?

ايْنَ الْكُلِّيَّةُ

അയ്നൽ കുല്ലിയ്യ?

കോളേജ് എവിടെ യാണ് ?

كَمْ يَوْمًا  فِي اسْبُوعٍ

കം യൗമൻ ഫിൽ ഉസ്ബൂഅ്?

ആഴ്ചയിൽ എത്ര ദിവസമുണ്ട് ?

هَلْ كَتَبْتَ  رِسَالَهُ

ഹൽ കതബ്തർരിസാല?

നീ കത്ത് എഴുതിയോ ?

مَتَى تَذْهَبُ  الَى الْهِنْدِ

മതാ തദ്ഹബു ഇലൽ ഹിന്ദ്?

നീ എപ്പോഴാണ് ഇന്ത്യയി ലേക്ക് പോകുന്നത് ?

لِمَاذَا تَذْهَبُ  الَى الْمُسْتَشْفَى

ലിമാദാ തദ്ഹബു ഇലൽ മുസ്തഷ്ഫ?

നീ എന്തിനാണ് ആശുപത്രിയി ലേക്ക് പോകുന്നത് ?

ايْنَ الْمُدِيرُ

അയ്നൽ മുദീർ ?

മാനേജർ എവിടെയാ കുന്നു ?

مَنِ اخْذَهُ مِنْكَ  الْقَلَمَ

മൻ അഖദ മിൻക്കൽ  ഖലം?

നിൻ്റെയടു ത്തുനിന്ന് ആരാണ് പേനയെടു ത്തത് ?

വഴി മൊബൈൽ ആപ്പുകൾ

vazhionline
quran parayanam
quran arabic learning
amma juzz

'വഴി' സോഷ്യൽ മീഡിയ

youtube
facebook
instagram

അറബിഭാഷ

ഖുര്‍ആന്‍ പഠനം

വിശ്വാസങ്ങള്‍

അനുഷ്ഠാനങ്ങള്‍

ജീവിത മാതൃക

ഹജ്ജ്-ഉംറ

ഖുര്‍ആനെപ്പറ്റി

പാരായണ നിയമങ്ങള്‍

ലിങ്കുകൾ

പ്രത്യേക പഠനങ്ങൾ

കുട്ടികളുടെ 'വഴി'

ഇ-ലൈബ്രറി