പദങ്ങൾ (നാമങ്ങൾ, സർവ്വനാമങ്ങൾ)
Reviewed and Revised by:
Nazer K
(MA in Arabic Language & Literature, UGC NET)
Research scholar, Dept. of Arabic, University of Calicut.
ഖുർആനിൽ ആവർത്തിച്ചു വരുന്ന പദങ്ങളിൽ (നാമങ്ങൾ, സർവ്വനാമങ്ങൾ) ആദ്യത്തെ 100 പദങ്ങളാണ് ചുവടെ. ഇവ മൊത്തത്തിൽ 35000 ത്തിൽ പരം പ്രാവശ്യം ആവർത്തിച്ചതായും ഖുർആനിലുള്ള മൊത്തം പദങ്ങളുടെ 45 ശതമാനത്തോളം വരുന്നതായുമാണ് കണക്കാക്കപ്പെടുന്നത്.
# |
പദം |
ഉച്ചാരണം |
അർത്ഥം |
1 |
مِن |
മിൻ |
മുതൽ |
2 |
ٱللَّه |
അല്ലാഹ് |
അല്ലാഹു |
3 |
فِى |
ഫി |
ഇൽ(ഇതിൽ/അതിൽ) |
4 |
إِنّ |
ഇന്ന |
തീർച്ചയായും/മാത്രം/എങ്കിൽമാത്രം |
5 |
عَلَىٰ |
അലാ |
മേൽ(അതിന്മേൽ), പറ്റി (അതിനെപ്പറ്റി), സംബന്ധിച്ച് |
6 |
ٱلَّذِى |
അല്ലദീ |
ആ (വ്യക്തി, സംഭവം, സംഗതി)ഏതോ (അത്), ഏതൊന്നോ (അത്), ഏതൊരാളോ (അയാൾ), ഏവരോ (അവർ) |
7 |
لَا |
ലാ |
ഇല്ല/അരുത്/വേണ്ട |
8 |
مَا |
മാ |
എന്ത്, എന്തോ, എന്തിനോ, എന്താണോ, |
9 |
رَبّ |
റബ്ബ് |
നാഥൻ/രക്ഷിതാവ്/ഉടയവൻ(അള്ളാഹു) |
10 |
إِلَىٰ |
ഇലാ |
ലേക്ക് |
11 |
مَا |
മാ |
അല്ല |
12 |
مَن |
മൻ |
ആര്/ആരോ/ആരെയോ |
13 |
إِن |
ഇൻ |
എങ്കിൽ/ആണെങ്കിൽ |
14 |
أَن |
അൻ |
അത് /അതിന്/അതിനായി |
15 |
إِلَّا |
ഇല്ലാ |
ഒഴികെ/ഒഴിച്ച് (ഇത്-അത് ഒഴിച്ച്) |
16 |
ذَٰلِك |
ദാലിക |
അത് / അങ്ങനെ |
17 |
عَن |
അൻ |
എന്തിന്റെ, എന്തിനെപ്പറ്റി / എന്തിൽനിന്ന് / എന്തിലൂടെ |
18 |
أَرْض |
അർള് |
ഭൂമി |
19 |
قَد |
ഖദ് |
തീർച്ചയായും/ഉറപ്പായും |
20 |
إِذَا |
ഇദാ |
എങ്കിൽ, (ചെയ്യു)മ്പോൾ, (സംഭവി)ച്ചാൽ, (സംഭവി)ക്കുമ്പോൾ |
21 |
قَوْم |
ഖൗമ് |
ആളുകൾ/ജനം |
22 |
ءَايَة |
ആയത് |
അടയാളങ്ങൾ |
23 |
أَنّ |
അന്ന |
അത് |
24 |
كُلّ |
കുല്ലു |
എല്ലാം |
25 |
لَم |
ലം |
ഇല്ല |
26 |
ثُمّ |
ത്സുമ്മ |
പിന്നെ/ശേഷം |
27 |
رَسُول |
റസൂൽ |
ദൂതൻ |
28 |
لَا |
ലാ |
ഇല്ല |
29 |
يَوْم |
യൗമ് |
ദിവസം |
30 |
عَذَاب |
അദാബ് |
ശിക്ഷ / പീഡനം |
31 |
هَٰذَا |
ഹാദാ |
ഇത് |
32 |
سَمَآء |
സമാഅ ് |
ആകാശം |
33 |
نَفْس |
നഫ്സ് |
ഒരേ/സ്വയം/സ്വന്തം തന്നെ |
34 |
شَىْء |
ശൈഅ് |
എന്തോ/ഏതോ/ ഏതെങ്കിലും, എന്തെങ്കിലും |
35 |
أَو |
ഔ |
അല്ലെങ്കിൽ |
36 |
كِتَٰب |
കിതാബ് |
പുസ്തകം |
37 |
بَيْن |
ബൈന |
ഇടയ്ക്കുള്ള/ഇടയിൽ |
38 |
حَقّ |
ഹഖ് |
ശരി/സത്യം |
39 |
نَّاس |
നാസ് |
ആളുകൾ/ജനം |
40 |
إِذ |
ഇദ് |
അതുപോലെ/ (നടക്കു)മ്പോൾ , (നട)ന്നാൽ |
41 |
أُولَٰٓئِك |
ഉലാഇക |
അവ/അവർ |
42 |
قَبْل |
ഖബ്ൽ |
മുമ്പ് |
43 |
مُؤْمِن |
മുഅ്മിൻ |
വിശ്വാസി |
44 |
لَو |
ലൗ |
എങ്കിൽ/ ആണെങ്കിൽ/ ആയാൽ |
45 |
مَن |
മൻ |
ആരോ/ ആരൊക്കെ |
46 |
سَبِيل |
സബീൽ |
വഴി/മാർഗം |
47 |
أَمْر |
അംറ് |
കൽപ്പന/ആജ്ഞ |
48 |
عِند |
ഇൻദ |
പക്കൽ/കൈവശം |
49 |
مَع |
മഅ |
പക്കൽ/ കൂടെ / അരികെ |
50 |
بَعْض |
ബഅള് |
കൂടെ/ഒപ്പം /കൂടി |
51 |
لَمَّا |
ലമ്മാ |
അപ്പോൾ |
52 |
أَيُّهَا |
അയ്യുഹാ |
ഓ/അല്ലയോ/ഏയ് |
53 |
خَيْر |
ഖൈർ |
നല്ലത് |
54 |
إِلَٰه |
ഇലാഹ് |
ദൈവം |
55 |
نَار |
നാർ |
തീ |
56 |
غَيْر |
ഗൈർ |
അല്ല |
57 |
أَم |
അമ്മ |
ആണോ/ അല്ലെങ്കിൽ |
58 |
مُوسَىٰ |
മൂസാ |
മൂസ (അ) |
59 |
دُون |
ദൂൻ |
പകരം/പുറമെ/ അല്ലാതെ |
60 |
آخِر |
ആഖിർ |
അവസാനത്തെ |
61 |
بَعْد |
ബഅദ് |
അതിനുശേഷം |
62 |
قَلْب |
ഖൽബ് |
ഹൃദയം |
63 |
عَبْد |
അബ്ദ് |
അടിമ/സേവകർ |
64 |
أَهْل |
അഹ്ൽ |
കുടുംബം/ ആളുകൾ/ ജനം |
65 |
لَعَلّ |
ലഅല്ല് |
അങ്ങനെയായാൽ/ ഒരുപക്ഷെ |
66 |
بَل |
ബൽ |
എന്നാൽ/ പക്ഷേ |
67 |
يَد |
യദ് |
കൈ |
68 |
كَٰفِرُون |
കാഫിറൂൻ |
അവിശ്വാസം/ അവിശ്വാസികൾ |
69 |
إِن |
ഇൻ |
ഇല്ല/അല്ല |
70 |
رَحْمَة |
റഹ് മത്ത് |
കാരുണ്യം/ കരുണ |
71 |
رَّحِيم |
റഹീം |
കരുണാനിധി |
72 |
أَجْر |
അജ്ർ |
പ്രതിഫലം/കൂലി |
73 |
ظَالِم |
ള്വാലിം |
അനീതി/അക്രമം കാണിക്കുന്നവൻ |
74 |
عِلْم |
ഇൽമ് |
അറിവ് |
75 |
عَظِيم |
അള്വീം |
മഹാൻ/ മഹനീയൻ |
76 |
لَن |
ലൻ |
ഒരിക്കലും |
77 |
إِلَّا |
ഇല്ലാ |
ഒഴികെ |
78 |
عَلِيم |
അലീം |
അറിയുന്നവൻ |
79 |
جَنَّة |
ജന്ന(ത്ത്) |
ആരാമം/സ്വർഗ്ഗം |
80 |
حَتَّىٰ |
ഹത്താ |
വരെ |
81 |
هَل |
ഹൽ |
ചെയ്യൂമോ/ ആണോ/ ആയിരുന്നോ/ ആവുമോ |
82 |
دِين |
ദീൻ |
മതം |
83 |
قَوْل |
ഖൗല് |
പറയൽ |
84 |
مَا |
മാ |
എന്താണ്/എന്ത് |
85 |
ذُو |
ദൂ |
ഉടമ/കൈവശം |
86 |
مَلَك |
മലക |
രാജാവ് |
87 |
مَثَل |
മത്സല |
അത്തരം/ പോലെ/ ഉദാഹരണം |
88 |
مَال |
മാൽ |
ധനം/സമ്പത്ത് |
89 |
وَلِىّ |
വലിയ്യ് |
രക്ഷിതാവ്/ സംരക്ഷകൻ/ പക്ഷക്കാരൻ |
90 |
هُدًى |
ഹുദാ |
വഴികാട്ടി/ മാർഗ്ഗദർശനം |
91 |
حَكِيم |
ഹകീം |
ബുദ്ധിമാൻ/ വിജ്ഞാനി |
92 |
فَضْل |
ഫള് ല് |
അനുഗ്രഹം/ ശ്രേഷ്ടത |
93 |
صَلَوٰة |
സ്വലവാത്ത് |
പ്രാർത്ഥനകൾ |
94 |
لَيْل |
ലൈൽ |
രാത്രി |
95 |
بُنَىّ |
ബുനയ്യ |
പൊന്നു മോനെ |
96 |
شَيْطَٰن |
ശൈത്വാൻ |
പിശാച് |
97 |
كَيْف |
കൈഫ് |
എങ്ങനെ |
98 |
يَوْم |
യൗം |
ദിവസം |
99 |
مَا |
മാ |
പോലെ/ കാരണം/ എന്തോ |
100 |
أَصْحَٰب |
അസ്വ് ഹാബ് |
സഹാബികൾ/ സുഹൃത്തുക്കൾ |