Vazhionline-Logo.png

 

പദങ്ങൾ - ക്രിയകൾ

Reviewed and Revised by:
Nazer K
(MA in Arabic Language & Literature, UGC NET)
Research scholar, Dept. of Arabic, University of Calicut.

 

 

ഖുർആനിൽ ആവർത്തിച്ചു വരുന്ന പദങ്ങളിൽ (ക്രിയകൾ) ആദ്യത്തെ 100 പദങ്ങളാണ് ചുവടെ. ഇവ മൊത്തത്തിൽ 12000  ത്തിൽ പരം പ്രാവശ്യം ആവർത്തിച്ചതായും ഖുർആനിലുള്ള മൊത്തം പദങ്ങളുടെ 16 ശതമാനത്തോളം വരുന്നതായുമാണ് കണക്കാക്കപ്പെടുന്നത്.

 

#

പദം

ഉച്ചാരണം

അർത്ഥം

1

قَالَ

ഖാല

അവൻ പറഞ്ഞു

2

كَانَ

കാന 

അവൻ ആയിരുന്നു

3

ءَامَنَ

ആമന

അവൻ വിശ്വസിച്ചു

4

عَلِمَ

അലിമ 

അവൻ അറിഞ്ഞു

5

جَعَلَ

ജഅല

അവൻ ഉണ്ടാക്കി

6

كَفَرَ

കഫറ

അവൻ അവിശ്വസിച്ചു

7

جَآءَ

ജാഅ

അവൻ വന്നു

8

عَمِلَ

അമില 

അവൻ ചെയ്തു

9

آتَى

ആത്താ  

അവൻ വന്നു

10

رَءَا

റആ 

അവൻ കണ്ടു

11

أَتَى

അത്താ  

അവൻ കൊണ്ടുവന്നു

12

شَآءَ

ഷാഅ 

അവൻ ഇച്ഛിച്ചു

13

خَلَقَ

ഖലക്ക  

അവൻ സൃഷ്ടിച്ചു

14

أَنزَلَ

അൻസല  

അവൻ ഇറക്കി

15

كَذَّبَ

കദ്ദബ 

അവൻ നിഷേധിച്ചു

16

دَعَا

ദആ 

അവൻ വിളിച്ചു/ ക്ഷണിച്ചു

17

ٱتَّقَىٰ

അത്തഖാ  

അവൻ സൂക്ഷിച്ചു

18

هَدَى

ഹദാ 

അവൻ മാർഗ്ഗനിർദ്ദേശം നൽകി

19

أَرَادَ

അറാദ 

അവൻ ഉദ്ദേശിച്ചു/ ആഗ്രഹിച്ചു

20

ٱتَّبَعَ

അത്ബഅ 

അവൻ പിൻപറ്റി

21

أَرْسَلَ

അർസല 

അവൻ  അയച്ചു

22

أَخَذَ

അഹദ

അവൻ എടുത്തു

23

ٱتَّخَذَ

അത്തഹദ 

അവൻ  സ്വീകരിച്ചു

24

عَبَدَ

അബദ 

അവൻ ആരാധിച്ചു

25

ظَلَمَ

ള്വലമ

അവൻ അക്രമം/ അനീതികാട്ടി

26

سَأَلَ

സഅല 

അവന് ചോദിച്ചു

27

وَجَدَ

വജദ 

അവന് കണ്ടെത്തി

28

أَخْرَجَ

അഹ്ഖ‌റജ

അവൻ പുറത്താക്കി

29

أَكَلَ

അകല 

അവൻ തിന്നു

30

لَّيْسَ

ലൈസ

ആയിരിക്കില്ല

31

فَعَلَ

ഫഅല 

അവൻ ചെയ്തു

32

نَّظَرَ

നള്വറ 

അവൻ നോക്കി

33

ذَكَرَ

ദകറ              

അവൻ ഓർത്തു

34

خَافَ

ഖാഫ 

അവൻ ഭയപ്പെട്ടു

35

قَتَلَ

ഖതല       

അവൻ കൊന്നു

36

رَجَعَ

റജഅ 

അവൻ മടങ്ങിപ്പോയി

37

سَمِعَ

സമിഅ 

അവൻ കേട്ടു

38

تَوَلَّىٰ

തവല്ലാ 

അവൻ തിരിഞ്ഞു

39

أَمَرَ

അമറ 

അവൻ ഉത്തരവിട

40

دَخَلَ

ദഖ്ഹലാ

അവൻ പ്രവേശിച്ചു

41

جَزَىٰ

ജസാ 

അവൻ പ്രതിഫലം നൽകി

42

أَطَاعَ

അത്വാഅ 

അവൻ അനുസരിച്ചു

43

أَوْحَىٰٓ

ഔഹാ 

അവൻ ബോധനം നൽകി

44

أَشْرَكَ

അഷ്റക 

അവൻ പങ്കാളികളെ  ചേർത്തു

45

أَلْقَىٰٓ

അൽഖാ

അവൻ എറിഞ്ഞു

46

وَعَدَ

വഅദ 

അവൻ വാഗ്ദാനം ചെയ്തു

47

أَنفَقَ

അൻഫഖ

അവൻ ചെലവഴിച്ചു

48

غَفَرَ

ഗഫറ

അവൻ ക്ഷമിച്ചു/ പൊറുത്തു

49

أَحَبَ

അഹ‌ബ

അവൻ സ്നേഹിച്ചു

50

أَصَابَ

അസ്വാബ

അവൻ നന്നാക്കി

51

أَضَلَّ

അള്വല്ല

അവൻ വഴി തെറ്റിച്ചു

52

تَابَ

താബ 

അവൻ പശ്ചാത്തപിച്ചു

53

كَسَبَ

കസബ 

അവൻ സമ്പാദിച്ചു

54

نَزَّلَ

നസ്സല

അവൻ അവതരിപ്പിച്ചു

55

تَلَىٰ

തലാ 

അവൻ പാരായണം ചെയ്തു

56

رَزَقَ

റസക 

അവൻ ഉപജീവനം നൽകി

57

قَضَىٰٓ

ഖളാ 

അവൻ കൽപ്പിച്ചു

58

نَصَرَ

നസ്വറ

അവൻ സഹായിച്ചു

59

صَبَرَ

സ്വബറ 

അവൻ ക്ഷമിച്ചു

60

جَرَيْ

ജറയ് 

അതു ഒഴുകി

61

مَسَّ

മസ്സ

അവൻ തൊട്ടു

62

ضَرَبَ

ള്വറബ 

അവൻ അടിച്ചു

63

قَٰتَلَ

ഖാതല 

അവൻ പൊരുതി

64

أَقَامَ

അഖാമ 

അവൻ സ്ഥാപിച്ചു

65

خَرَجَ

ഖറജ 

അവൻ പുറത്തു പോയി

66

ضَلَّ

ള്വല്ല 

അവൻ തെറ്റിപ്പോയി

67

بَعَثَ

ബഅത്സ 

അവൻ ഉണർത്തി

68

أَحْيَا

അഹ് യാ 

അവൻ ജീവൻ കൊടുത്തു

69

تَذَكَّرَ

തദക്കറ 

അവൻ ഉപദേശിച്ചു

70

أَهْلَكَ

അഹ്‌ലക 

അവൻ നശിപ്പിച്ചു

71

ٱفْتَرَىٰ

അഫ് തറാ 

അവൻ കെട്ടിച്ചമച്ചു

72

زَادَ

സാദ 

അവൻ വർദ്ധിപ്പിച്ചു

73

عَقَلَ

അഖല

അവൻ മനസ്സിലാക്കി

74

كَتَبَ

കതബ 

അവന് എഴുതി

75

ظَنَّ

ള്വന്ന           

അവൻ വിചാരിച്ചു

76

شَكَرَ

ഷകറ 

അവൻ നന്ദി പ്രകടിപ്പിച്ചു

77

نَبَّأَ

നബ്ബഅ 

അവൻ അറിയിച്ചു

78

حَكَمَ

ഹകമ 

അവൻ ന്യായം വിധിച്ചു

79

ذهب

ദഹബ 

അവൻ പോയി

80

حَسِبَ

ഹസിബ 

അവൻ വിചാരിച്ചു

81

شَهِدَ

ഷഹിദ 

അവൻ സാക്ഷ്യപ്പെടുത്തി

82

مَلَكَ

മലക 

അത് അവൻ ഉടമപ്പെടുത്തി

83

نَادَىٰ

നാദാ 

അവൻ വിളിച്ചു

84

أَنذَرَ

അൻദറ 

അവൻ മുന്നറിയിപ്പ് നൽകി

85

أُدْخِلَ

ഉദ്ഖ്ഹില 

അവൻ പ്രവേശിപ്പിക്കപ്പെട്ടു

86

سَبَّحَ

സബ്ബഹ 

അവൻ മഹത്വപ്പെടുത്തി

87

ٱسْتَطَاعَ

അസ്തത്വാഅ 

അവന്  കഴിഞ്

88

حَمَلَ

ഹമല 

അവൻ വഹിച്ചു

89

عَذَّبَ

അദ്ദബ 

അവൻ ശിക്ഷിച്ചു

90

عَلَّمَ

അല്ലമ 

അവൻ പഠിപ്പിച്ചു

91

بِئْسَ

ബിഅ്സ 

അവൻ ദുഷിച്ചവനായിരുന്നു

92

بَلَغَ

ബലഗ 

അവൻ എത്തി

93

تَرَكَ

തറക 

അവൻ ഉപേക്ഷിച്ചു

94

خَشِىَ

ഖഷിയ 

അവൻ ഭയപ്പെട്ടു

95

أَرَيْ

അറയ് 

അവൻ കാണിച്ചു

96

ٱسْتَغْفَرَ

ഇസ്തഗ് ഫറ

പാപമോചനം ചോദിച്ചു

97

ٱسْتَكْبَرَ

ഇസ്തക്ബറ 

അവൻ അഹങ്കാരിയായി

98

ٱهْتَدَىٰ

ഇഹ്‌തദാ 

നേർവഴി പ്രാപിച്ചു

99

تَوَكَّلَ

തവക്കല

ഭരമേല്പിച്ചു 

100

حَرَّمَ

ഹർറമ 

നിയമവിരുദ്ധമായി പ്രവർത്തിക്കാൻ വിലക്കിയത്

      

വഴി മൊബൈൽ ആപ്പുകൾ

vazhionline
quran parayanam
quran arabic learning
amma juzz

'വഴി' സോഷ്യൽ മീഡിയ

youtube
facebook
instagram

അറബിഭാഷ

ഖുര്‍ആന്‍ പഠനം

വിശ്വാസങ്ങള്‍

അനുഷ്ഠാനങ്ങള്‍

ജീവിത മാതൃക

ഹജ്ജ്-ഉംറ

ഖുര്‍ആനെപ്പറ്റി

പാരായണ നിയമങ്ങള്‍

ലിങ്കുകൾ

പ്രത്യേക പഠനങ്ങൾ

കുട്ടികളുടെ 'വഴി'

ഇ-ലൈബ്രറി