ക്രിയാരൂപങ്ങൾ
Reviewed and Revised by:
Nazer K
(MA in Arabic Language & Literature, UGC NET)
Research scholar, Dept. of Arabic, University of Calicut.
കർത്തരിപ്രയോഗം
(അതായത്, കർത്താവിനു (പ്രവൃത്തി ചെയ്യുന്നയാൾക്ക്) പ്രാധാന്യം കൊടുക്കുന്ന പ്രസ്താവനകൾ)
സർവ്വനാമം |
വർത്തമാന ക്രിയ (ഇപ്പോൾ നടക്കുന്ന കാര്യം ) |
أَنَا |
أَكْتُبُ |
അന | അക് തുബു |
ഞാൻ | ഞാൻ എഴുതുന്നു |
أَنْتَ |
تَكْتُبُ |
അൻത | തക് തുബു |
നീ (പുരുഷൻ) | നീ എഴുതുന്നു |
أَنْتِ |
تَكْتُبِينَ |
അൻതി |
തക് തബീന |
നീ (സ്ത്രീ) |
നീ എഴുതുന്നു |
أَنْتُمَا |
تَكْتُبَانِ |
അൻതുമാ | തക് തുബാനി |
നിങ്ങൾ (രണ്ട് പേർ) | നിങ്ങൾ എഴുതുന്നു |
هُوَ |
يَكْتُبُ |
ഹുവ | യക് തുബു |
അവൻ |
അവൻ എഴുതുന്നു |
هِيَ |
تَكْتُبُ |
ഹിയ |
തക് തുബു |
അവൾ |
അവൾ എഴുതുന്നു |
هُمَا |
يَكْتُبَانِ |
ഹുമാ | യക് തുബാനി |
അവർ (രണ്ട് പേർ -പുരുഷന്മാർ) | അവർ എഴുതുന്നു |
هُمَا |
تَكْتُبَانِ |
ഹുമാ |
തക് തുബാനി |
അവർ (രണ്ട് പേർ - സ്ത്രീകൾ) |
അവർ എഴുതുന്നു |
نَحْنُ |
نَكْتُبُ |
നഹ്നു |
നക് തുബു |
ഞങ്ങൾ |
ഞങ്ങൾ എഴുതുന്നു |
أَنْتُمْ |
تَكْتُبُونَ |
അൻതും |
തക് തുബൂന |
നിങ്ങൾ (പുരുഷന്മാർ) |
നിങ്ങൾ എഴുതുന്നു |
أَنْتُنَّ |
تَكْتُبْنَ |
അൻതുന്ന |
തക് തുബ് ന |
നിങ്ങൾ (സ്ത്രീകൾ) |
നിങ്ങൾ എഴുതുന്നു |
هُمْ |
يَكْتُبُونَ |
ഹും |
യക് തുബൂന |
അവർ (രണ്ടിലധികം പുരുഷന്മാർ) |
അവർ എഴുതുന്നു |
هُنَّ |
يَكْتُبْنَ |
ഹുന്ന |
യക് തുബ് ന |
അവർ (രണ്ടിലധികം സ്ത്രീകൾ) |
അവർ എഴുതുന്നു |
|
സർവ്വനാമം |
ഭൂത ക്രിയ (സംഭവിച്ചു കഴിഞ്ഞ കാര്യം) |
أَنَا |
كَتَبْتُ |
അന | കതബ് തു |
ഞാൻ | ഞാൻ എഴുതി |
أَنْتَ |
كَتَبْتَ |
അൻത | കതബ് ത |
നീ (പുരുഷൻ) | നീ എഴുതി |
أَنْتِ |
كَتَبْتِ |
അൻതി |
കതബ് തി |
നീ (സ്ത്രീ) |
നീ എഴുതി |
أَنْتُمَا |
كَتَبْتُمَا |
അൻതുമാ | കതബ് തുമാ |
നിങ്ങൾ (രണ്ട് പേർ) | നിങ്ങൾ എഴുതി |
هُوَ |
كَتَبَ |
ഹുവ | കതബ |
അവൻ |
അവൻ എഴുതി |
هِيَ |
كَتَبَتْ |
ഹിയ |
കതബത് |
അവൾ |
അവൾ എഴുതി |
هُمَا |
كَتَبَا |
ഹുമാ | കതബാ |
അവർ (രണ്ട് പേർ -പുരുഷന്മാർ) | അവർ എഴുതി |
هُمَا |
كَتَبَتَا |
ഹുമാ |
കതബതാ |
അവർ (രണ്ട് പേർ - സ്ത്രീകൾ) |
അവർ എഴുതി |
نَحْنُ |
كَتَبْنَا |
നഹ്നു |
കതബ് നാ |
ഞങ്ങൾ |
ഞങ്ങൾ എഴുതി |
أَنْتُمْ |
كَتَبْتُمْ |
അൻതും |
കതബ് തും |
നിങ്ങൾ (പുരുഷന്മാർ) |
നിങ്ങൾ എഴുതി |
أَنْتُنَّ |
كَتَبْتُنَّ |
അൻതുന്ന |
കതബ് തുന്ന |
നിങ്ങൾ (സ്ത്രീകൾ) |
നിങ്ങൾ എഴുതി |
هُمْ |
كَتَبُوا |
ഹും |
കതബൂ |
അവർ (രണ്ടിലധികം പുരുഷന്മാർ) |
അവർ എഴുതി |
هُنَّ |
كَتَبْنَ |
ഹുന്ന |
കതബ് ന |
അവർ (രണ്ടിലധികം സ്ത്രീകൾ) |
അവർ എഴുതി |
മുഹമ്മദ് ഉറങ്ങുകയായിരുന്നു |
كَانَ مُحَمَّدٌ نَائِمًا കാന മുഹമ്മദുൻ നാഇമൻ |
ഞങ്ങൾ എഴുത്തുകാരായിരുന്നു |
كُنَّا كَاتِبِينَ കുന്നാ കാതിബീൻ |
അവർ രണ്ടുപേരും വിജയികളായിരുന്നു |
كانا فَائِزَينِ കാനാ ഫാഇസൈനി |
നീ പോകുന്നവളായിരുന്നു |
كُنْتِ ذَاهِبَةُ കുൻതി ദാഹിബതുൻ |
നിങ്ങൾ എഴുതുകയായിരുന്നു |
كُنْتُمْ كَاتِبِينْ കുൻതും കാതിബീൻ |
നിങ്ങൾ നോക്കുന്നവരായിരുന്നു |
كُنْتُنَّ نَاظِرِينَ കുൻതുന്ന നാളിരീൻ |
നിങ്ങൾ രണ്ടുപേരും ഇരിക്കുന്നവരായിരുന്നു |
كُنْتُمَا جَالِسَينِ കുൻതുമാ ജാലിസൈനി |
അവർ പോകുന്നവരായിരുന്നു |
كَانُوا ذَاهِبِينْ കാനൂ ദാഹിബീൻ |
അവനുണ്ടായിരുന്നു |
كَانَ لَهُ കാന ലഹു |
അവർ രണ്ടുപേർക്കും ഉണ്ടായിരുന്നു |
كَانَ لَهُمَا കാന ലഹുമാ |
നിങ്ങൾക്കുണ്ടായിരുന്നു |
كَانَ لَكُمْ കാന ലകുമാ |
അവൾക്കുണ്ടായിരുന്നു |
كَانَ لَهَا കാന ലഹാ |
നിനക്കുണ്ടായിരുന്നു |
كَانَ لَكَ കാന ലക |
അവർക്കുണ്ടായിരുന്നു |
كَانَ لَهُمْ കാന ലഹും |
എനിക്കുണ്ടായിരുന്നു |
كَانَ لِي കാന ലീ |
അവൻ ആയിരുന്നു (പുലിംഗം) |
كَانَ കാന |
അവർ രണ്ടുപേർ ആയിരുന്നു (പു) |
كَانَا കാനാ |
അവർ പലർ ആയിരുന്നു (പു) |
كَانُوا കാനൂ |
അവൾ ആയിരുന്നു (സ്ത്രീ) |
كَانَتْ കാനത് |
അവർ രണ്ടുപേർ ആയിരുന്നു (സ് ) |
كَانَتَا കാനതാ |
അവർ പലർ ആയിരുന്നു (സ്) |
كُنَّ കുന്ന |
നീ ആയിരുന്നു (പു) |
كُنْتَ കുൻത്ത |
നിങ്ങൾ രണ്ടു പേർ ആയിരുന്നു |
كُنْتُمَا കുൻതുമാ |
നിങ്ങൾ പലർ ആയിരുന്നു (പു) |
كُنْتُمْ കുൻതും |
നീ ആയിരുന്നു (സ്) |
كُنْتِ കുൻതി |
നിങ്ങൾ രണ്ടു പേർ ആയിരുന്നു |
كُنْتُمَا കുൻതുമാ |
നിങ്ങൾ പലർ ആയിരുന്നു (സ്) |
كُنْتُنَّ കുൻതുന്ന |
ഞാൻ ആയിരുന്നു |
كُنْتُ കുൻതു |
ഞങ്ങൾ ആയിരുന്നു |
كُنَّا കുന്നാ |
കാനയുടെ വിവിധ രൂപങ്ങളും പ്രയോഗങ്ങളുമാണ് സൂചിപ്പിച്ചത്.കാനയെപോലെതന്നെ പ്രധാനപ്പെട്ട ഒരു പ്രയോഗമാണ് ഇന്ന (إن).നിശ്ചയമായും എന്നർത്ഥം .
ഉദാഹരണം:
തീർച്ചയായും മുഹമ്മദ് പരിശ്രമശാലിയാകുന്നു. |
إنَ مُحَمَّدًا مُجْتَهِدٌ ഇന്ന മുഹമ്മദൻ മുജ്‌തഹിദുൻ . |
ان യുടെ കൂടെ മറ്റു ചില പാദങ്ങൾ കൂടിയുണ്ട്.അവ :
كان കഅന്ന (പോലെയാണ്) , لكن ലാകിന്ന(പക്ഷെ) ,ليت ലൈത്ത് (ആയെങ്കിൽ) , لعل ലഅല്ല (ആയേക്കാം) എന്നിവയാണവ .
ഉദാഹരണം : ان
തീർച്ചയായും മുഹമ്മദ് ഉറങ്ങുന്നവനെ പോലെയാകുന്നു |
كأنَّ مُحَمَّدً نَائِمٌ കഅന്ന മുഹമ്മദൻ നാഇമുൻ |
പക്ഷെ , മുഹമ്മദ് എഴുന്നേറ്റവനായിരുന്നു |
لَكِنَّ مُحَمَّدَ قَائِمٌ ലാകിന്ന മുഹമ്മദൻ ഖാഇമുൻ |
മുഹമ്മദ് ജോലി ചെയ്യുന്നവനായിരുന്നെങ്കിൽ |
لَيْتَ مُحَمَّدًا عَامِلٌ ലൈത മുഹമ്മദൻ ആമിലൂൻ |
മുഹമ്മദ് വിജയിച്ചേക്കാം |
لَعَلَّ مُحَمَّدَ فَائِزٌ ലഅല്ല മുഹമ്മദൻ ഫാഇസൂൻ |
ശ്രദ്ധികേണ്ടത് :കാനയുടെ ശേഷം വരുന്ന നാമത്തിന് റഫ്അ (ഉൻ) മുഹമ്മദുൻ എന്നും അതിന് ശേഷമുള്ളതിന് നസ്ബ് (ആൻ) ഖാഇമൻ എന്നും നൽകണം. അന്നയുടെ ശേഷം വരുന്ന നാമത്തിനും അതിന് ശേഷമുള്ളതിനും നസ്ബ് (ആൻ) മുഹമ്മദൻ ഖാഇമൻ എന്ന് നൽകണം .ഉദാഹരണങ്ങൾ ശ്രദ്ധിക്കുക .
|
സർവ്വനാമം |
ഭാവി ക്രിയ (സംഭവിക്കാൻ പോവുന്നത് ) |
أَنَا |
سَأَكْتُبُ |
അന |
സ അക് തുബു |
ഞാൻ |
ഞാൻ എഴുതും |
أَنْتَ |
سَتَكْتُبُ |
അൻത |
സ തക് തുബു |
നീ (പുരുഷൻ) |
നീ എഴുതും |
أَنْتِ |
سَتَكْتُبِينَ |
അൻതി |
സ തക് തബീന |
നീ (സ്ത്രീ) |
നീ എഴുതും |
أَنْتُمَا |
سَتَكْتُبَانِ |
അൻതുമാ |
സ തക് തുബാനി |
നിങ്ങൾ (രണ്ട് പേർ) |
നിങ്ങൾ എഴുതും |
هُوَ |
سَيَكْتُبُ |
ഹുവ |
സ യക് തുബു |
അവൻ |
അവൻ എഴുതും |
هِيَ |
سَتَكْتُبُ |
ഹിയ |
സ തക് തുബു |
അവൾ |
അവൾ എഴുതും |
هُمَا |
سَيَكْتُبَانِ |
ഹുമാ |
സ യക് തുബാനി |
അവർ (രണ്ട് പേർ -പുരുഷന്മാർ) |
അവർ എഴുതും |
هُمَا |
سَتَكْتُبَانِ |
ഹുമാ |
സ തക് തുബാനി |
അവർ (രണ്ട് പേർ - സ്ത്രീകൾ) |
അവർ എഴുതും |
نَحْنُ |
سَنَكْتُبُ |
നഹ്നു |
സ നക് തുബു |
ഞങ്ങൾ |
ഞങ്ങൾ എഴുതും |
أَنْتُمْ |
سَتَكْتُبُونَ |
അൻതും |
സ തക് തുബൂന |
നിങ്ങൾ (പുരുഷന്മാർ) |
നിങ്ങൾ എഴുതും |
أَنْتُنَّ |
سَتَكْتُبْنَ |
അൻതുന്ന |
സ തക് തുബ് ന |
നിങ്ങൾ (സ്ത്രീകൾ) |
നിങ്ങൾ എഴുതും |
هُمْ |
سَيَكْتُبُونَ |
ഹും |
സ യക് തുബൂന |
അവർ (രണ്ടിലധികം പുരുഷന്മാർ) |
അവർ എഴുതും |
هُنَّ |
سَيَكْتُبْنَ |
ഹുന്ന |
സ യക് തുബ് ന |
അവർ (രണ്ടിലധികം സ്ത്രീകൾ) |
അവർ എഴുതും |
|
|
കർമ്മണിപ്രയോഗം
(അതായത്, കർമ്മത്തിനു (ചെയ്യപ്പെടുന്ന കാര്യം/വസ്തു/ആൾ ) പ്രാധാന്യം കൊടുക്കുന്ന പ്രസ്താവനകൾ)
സർവ്വനാമം |
വർത്തമാന ക്രിയ (ഇപ്പോൾ നടക്കുന്ന കാര്യം ) |
أَنَا |
أُكْتَبُ |
അന | ഉക് തബു |
ഞാൻ | എഴുതപ്പെടുന്നു |
أَنْتَ |
تُكْتَبُ |
അൻത | തുക് തബു |
നീ (പുരുഷൻ) | എഴുതപ്പെടുന്നു |
أَنْتِ |
تُكْتَبِينَ |
അൻതി |
തുക് തബീന |
നീ (സ്ത്രീ) |
എഴുതപ്പെടുന്നു |
أَنْتُمَا |
تُكْتَبَانِ |
അൻതുമാ | തുക് തബാനി |
നിങ്ങൾ (രണ്ട് പേർ) | എഴുതപ്പെടുന്നു |
هُوَ |
يُكْتَبُ |
ഹുവ | യുക് തബു |
അവൻ |
എഴുതപ്പെടുന്നു |
هِيَ |
تُكْتَبُ |
ഹിയ |
തുക് തബു |
അവൾ |
എഴുതപ്പെടുന്നു |
هُمَا |
يُكْتَبَانِ |
ഹുമാ | യുക് തബാനി |
അവർ (രണ്ട് പേർ -പുരുഷന്മാർ) | എഴുതപ്പെടുന്നു |
هُمَا |
تُكْتَبَانِ |
ഹുമാ |
തുക് തബാനി |
അവർ (രണ്ട് പേർ - സ്ത്രീകൾ) |
എഴുതപ്പെടുന്നു |
نَحْنُ |
نُكْتَبُ |
നഹ്നു |
നുക് തബു |
ഞങ്ങൾ |
എഴുതപ്പെടുന്നു |
أَنْتُمْ |
تُكْتَبُونَ |
അൻതും |
തുക് തബൂന |
നിങ്ങൾ (പുരുഷന്മാർ) |
എഴുതപ്പെടുന്നു |
أَنْتُنَّ |
تُكْتَبْنَ |
അൻതുന്ന |
തുക് തബ് ന |
നിങ്ങൾ (സ്ത്രീകൾ) |
എഴുതപ്പെടുന്നു |
هُمْ |
يُكْتَبُونَ |
ഹും |
യുക് തബൂന |
അവർ (രണ്ടിലധികം പുരുഷന്മാർ) |
എഴുതപ്പെടുന്നു |
هُنَّ |
يُكْتَبْنَ |
ഹുന്ന |
യുക് തബ് ന |
അവർ (രണ്ടിലധികം സ്ത്രീകൾ) |
എഴുതപ്പെടുന്നു |
|
|
സർവ്വനാമം |
ഭൂത ക്രിയ (സംഭവിച്ചു കഴിഞ്ഞ കാര്യം) |
أَنَا |
كُتِبْتُ |
അന | കുതിബ് തു |
ഞാൻ | എഴുതപ്പെട്ടു |
أَنْتَ |
كُتِبْتَ |
അൻത | കുതിബ് ത |
നീ (പുരുഷൻ) | എഴുതപ്പെട്ടു |
أَنْتِ |
كُتِبْتِ |
അൻതി |
കുതിബ് തി |
നീ (സ്ത്രീ) |
എഴുതപ്പെട്ടു |
أَنْتُمَا |
كُتِبْتُمَا |
അൻതുമാ | കുതിബ് തുമാ |
നിങ്ങൾ (രണ്ട് പേർ) | എഴുതപ്പെട്ടു |
هُوَ |
كُتِبَ |
ഹുവ | കുതിബ |
അവൻ |
എഴുതപ്പെട്ടു |
هِيَ |
كُتِبَتْ |
ഹിയ |
കുതിബത് |
അവൾ |
എഴുതപ്പെട്ടു |
هُمَا |
كُتِبَا |
ഹുമാ | കുതിബാ |
അവർ (രണ്ട് പേർ -പുരുഷന്മാർ) | എഴുതപ്പെട്ടു |
هُمَا |
كُتِبَتَا |
ഹുമാ |
കുതിബതാ |
അവർ (രണ്ട് പേർ - സ്ത്രീകൾ) |
എഴുതപ്പെട്ടു |
نَحْنُ |
كُتِبْنَا |
നഹ്നു |
കുതിബ് ന |
ഞങ്ങൾ |
എഴുതപ്പെട്ടു |
أَنْتُمْ |
كُتِبْتُمْ |
അൻതും |
കുതിബ് തും |
നിങ്ങൾ (പുരുഷന്മാർ) |
എഴുതപ്പെട്ടു |
أَنْتُنَّ |
كُتِبْتُنَّ |
അൻതുന്ന |
കുതിബ് തുന്ന |
നിങ്ങൾ (സ്ത്രീകൾ) |
എഴുതപ്പെട്ടു |
هُمْ |
كُتِبُوا |
ഹും |
കുതിബൂ |
അവർ (രണ്ടിലധികം പുരുഷന്മാർ) |
എഴുതപ്പെട്ടു |
هُنَّ |
كُتِبْنَ |
ഹുന്ന |
കുതിബ് ന |
അവർ (രണ്ടിലധികം സ്ത്രീകൾ) |
എഴുതപ്പെട്ടു |
|
സർവ്വനാമം |
ഭാവി ക്രിയ |
أَنَا |
سَأُكْتَبُ |
അന |
സ ഉക് തബു |
ഞാൻ |
എഴുതപ്പെടും |
أَنْتَ |
سَتُكْتَبُ |
അൻത |
സ തുക് തബു |
നീ (പുരുഷൻ) |
എഴുതപ്പെടും |
أَنْتِ |
سَتُكْتَبِينَ |
അൻതി |
സ തുക് തബീന |
നീ (സ്ത്രീ) |
എഴുതപ്പെടും |
أَنْتُمَا |
سَتُكْتَبَانِ |
അൻതുമാ |
സ തുക് തബാനി |
നിങ്ങൾ (രണ്ട് പേർ) |
എഴുതപ്പെടും |
هُوَ |
سَيُكْتَبُ |
ഹുവ |
സ യുക് തബു |
അവൻ |
എഴുതപ്പെടും |
هِيَ |
سَتُكْتَبُ |
ഹിയ |
സ തുക് തബു |
അവൾ |
എഴുതപ്പെടും |
هُمَا |
سَيُكْتَبَانِ |
ഹുമാ |
സ യുക് തബാനി |
അവർ (രണ്ട് പേർ -പുരുഷന്മാർ) |
എഴുതപ്പെടും |
هُمَا |
سَتُكْتَبَانِ |
ഹുമാ |
സ തുക് തബാനി |
അവർ (രണ്ട് പേർ - സ്ത്രീകൾ) |
എഴുതപ്പെടും |
نَحْنُ |
سَنُكْتَبُ |
നഹ്നു |
സ നുക് തബു |
ഞങ്ങൾ |
എഴുതപ്പെടും |
أَنْتُمْ |
سَتُكْتَبُونَ |
അൻതും |
സ തുക് തബൂന |
നിങ്ങൾ (പുരുഷന്മാർ) |
എഴുതപ്പെടും |
أَنْتُنَّ |
سَتُكْتَبْنَ |
അൻതുന്ന |
സ തുക് തബ് ന |
നിങ്ങൾ (സ്ത്രീകൾ) |
എഴുതപ്പെടും |
هُمْ |
سَيُكْتَبُونَ |
ഹും |
സ യുക് തബൂന |
അവർ (രണ്ടിലധികം പുരുഷന്മാർ) |
എഴുതപ്പെടും |
هُنَّ |
سَيُكْتَبْنَ |
ഹുന്ന |
സ യുക് തബ് ന |
അവർ (രണ്ടിലധികം സ്ത്രീകൾ) |
എഴുതപ്പെടും |
|
|
സർവ്വനാമം |
ഭാവി ക്രിയ (ചെയ്ത്കൊണ്ടിരിക്കാൻ പോവുന്നത് ) |
أَنَا |
سَأكُونُ أَكْتُبُ |
അന |
സഅകൂനു അക് തുബു |
ഞാൻ |
എഴുതുകയായിരിക്കും |
أَنْتَ |
سَتكُونُ تَكْتُبُ |
അൻത |
സതകൂനു തക് തുബു |
നീ (പുരുഷൻ) |
എഴുതുകയായിരിക്കും |
أَنْتِ |
سَتَكُونِينَ تَكْتُبِينَ |
അൻതി |
സതകൂനീന തക് തബീന |
നീ (സ്ത്രീ) |
എഴുതുകയായിരിക്കും |
أَنْتُمَا |
سَتَكُونَانِ تَكْتُبَانِ |
അൻതുമാ |
സതകൂനാനി തക് തുബാനി |
നിങ്ങൾ (രണ്ട് പേർ) |
എഴുതുകയായിരിക്കും |
هُوَ |
سَيَكُونُ يَكْتُبُ |
ഹുവ |
സയകൂനു യക് തുബു |
അവൻ |
എഴുതുകയായിരിക്കും |
هِيَ |
سَتَكُونُ تَكْتُبُ |
ഹിയ |
സതകൂനു തക് തുബു |
അവൾ |
എഴുതുകയായിരിക്കും |
هُمَا |
سَيَكُونَانِ يَكْتُبَانِ |
ഹുമാ |
സയകൂനാനി യക് തുബാനി |
അവർ (രണ്ട് പേർ -പുരുഷന്മാർ) |
എഴുതുകയായിരിക്കും |
هُمَا |
سَتَكُونَانِ تَكْتُبَانِ |
ഹുമാ |
സതകൂനാനി തക് തുബാനി |
അവർ (രണ്ട് പേർ - സ്ത്രീകൾ) |
എഴുതുകയായിരിക്കും |
نَحْنُ |
سَنَكُونُ نَكْتُبُ |
നഹ്നു |
സനകൂനു നക് തുബു |
ഞങ്ങൾ |
എഴുതുകയായിരിക്കും |
أَنْتُمْ |
سَتَكُونُونَ تَكْتُبُونَ |
അൻതും |
സതകൂനൂന തക് തുബൂന |
നിങ്ങൾ (പുരുഷന്മാർ) |
എഴുതുകയായിരിക്കും |
أَنْتُنَّ |
سَتَكُنَّ تَكْتُبْنَ |
അൻതുന്ന |
സതകുന്ന തക് തുബ് ന |
നിങ്ങൾ (സ്ത്രീകൾ) |
എഴുതുകയായിരിക്കും |
هُمْ |
سَيَكُونُونَ يَكْتُبُونَ |
ഹും |
സയകൂനൂന യക് തുബൂന |
അവർ (രണ്ടിലധികം പുരുഷന്മാർ) |
എഴുതുകയായിരിക്കും |
هُنَّ |
سَيَكُنَّ يَكْتُبْنَ |
ഹുന്ന |
സയകുന്ന യക് തുബ് ന |
അവർ (രണ്ടിലധികം സ്ത്രീകൾ) |
എഴുതുകയായിരിക്കും |
|
സർവ്വനാമം |
ഭൂത ക്രിയ (ചെയ്ത്കൊണ്ടിരുന്നത് ) |
أَنَا |
كُنْتُ أَكْتُبُ |
അന |
കുൻതു അക് തുബു |
ഞാൻ |
എഴുതുകയായിരുന്നു |
أَنْتَ |
كُنْتَ تَكْتُبُ |
അൻത |
കുൻത തക് തുബു |
നീ (പുരുഷൻ) |
എഴുതുകയായിരുന്നു |
أَنْتِ |
كُنْتِ تَكْتُبِينَ |
അൻതി |
കുൻതി തക് തബീന |
നീ (സ്ത്രീ) |
എഴുതുകയായിരുന്നു |
أَنْتُمَا |
كُنْتُمَا تَكْتُبَانِ |
അൻതുമാ |
കുൻതുമാ തക് തുബാനി |
നിങ്ങൾ (രണ്ട് പേർ) |
എഴുതുകയായിരുന്നു |
هُوَ |
كَانَ يَكْتُبُ |
ഹുവ |
കാന യക് തുബു |
അവൻ |
എഴുതുകയായിരുന്നു |
هِيَ |
كَانَتْ تَكْتُبُ |
ഹിയ |
കാനത് തക് തുബു |
അവൾ |
എഴുതുകയായിരുന്നു |
هُمَا |
كَانَا يَكْتُبَانِ |
ഹുമാ |
കാനാ യക് തുബാനി |
അവർ (രണ്ട് പേർ -പുരുഷന്മാർ) |
എഴുതുകയായിരുന്നു |
هُمَا |
كَانَتَا تَكْتُبَانِ |
ഹുമാ |
കാനതാ തക് തുബാനി |
അവർ (രണ്ട് പേർ - സ്ത്രീകൾ) |
എഴുതുകയായിരുന്നു |
نَحْنُ |
كُنَّا نَكْتُبُ |
നഹ്നു |
കുന്നാ നക് തുബു |
ഞങ്ങൾ |
എഴുതുകയായിരുന്നു |
أَنْتُمْ |
كُنْتُمْ تَكْتُبُونَ |
അൻതും |
കുൻതും തക് തുബൂന |
നിങ്ങൾ (പുരുഷന്മാർ) |
എഴുതുകയായിരുന്നു |
أَنْتُنَّ |
كُنْتُنَّ تَكْتُبْنَ |
അൻതുന്ന |
കുൻതുന്ന തക് തുബ് ന |
നിങ്ങൾ (സ്ത്രീകൾ) |
എഴുതുകയായിരുന്നു |
هُمْ |
كَانُوا يَكْتُبُونَ |
ഹും |
കാനൂ യക് തുബൂന |
അവർ (രണ്ടിലധികം പുരുഷന്മാർ) |
എഴുതുകയായിരുന്നു |
هُنَّ |
كُنَّ يَكْتُبْنَ |
ഹുന്ന |
കുന്ന യക് തുബ് ന |
അവർ (രണ്ടിലധികം സ്ത്രീകൾ) |
എഴുതുകയായിരുന്നു |
|
സർവ്വനാമം |
വർത്തമാന ക്രിയ (ചെയ്തകഴിഞ്ഞിട്ടുള്ളത്) |
أَنَا |
لَقَدْ كَتَبْتُ |
അന |
ലഖദ് കതബ് തു |
ഞാൻ |
എഴുതിക്കഴിഞ്ഞു |
أَنْتَ |
لَقَدْ كَتَبْتَ |
അൻത |
ലഖദ് കതബ് ത |
നീ (പുരുഷൻ) |
എഴുതിക്കഴിഞ്ഞു |
أَنْتِ |
لَقَدْ كَتَبْتِ |
അൻതി |
ലഖദ് കതബ് തി |
നീ (സ്ത്രീ) |
എഴുതിക്കഴിഞ്ഞു |
أَنْتُمَا |
لَقَدْ كَتَبْتُمَا |
അൻതുമാ |
ലഖദ് കതബ് തുമാ |
നിങ്ങൾ (രണ്ട് പേർ) |
എഴുതിക്കഴിഞ്ഞു |
هُوَ |
لَقَدْ كَتَبَ |
ഹുവ |
ലഖദ് കതബ |
അവൻ |
എഴുതിക്കഴിഞ്ഞു |
هِيَ |
لَقَدْ كَتَبَتْ |
ഹിയ |
ലഖദ് കതബത് |
അവൾ |
എഴുതിക്കഴിഞ്ഞു |
هُمَا |
لَقَدْ كَتَبَا |
ഹുമാ |
ലഖദ് കതബാ |
അവർ (രണ്ട് പേർ -പുരുഷന്മാർ) |
എഴുതിക്കഴിഞ്ഞു |
هُمَا |
لَقَدْ كَتَبَتَا |
ഹുമാ |
ലഖദ് കതബതാ |
അവർ (രണ്ട് പേർ - സ്ത്രീകൾ) |
എഴുതിക്കഴിഞ്ഞു |
نَحْنُ |
لَقَدْ كَتَبْنَا |
നഹ്നു |
ലഖദ് കതബ് നാ |
ഞങ്ങൾ |
എഴുതിക്കഴിഞ്ഞു |
أَنْتُمْ |
لَقَدْ كَتَبْتُمْ |
അൻതും |
ലഖദ് കതബ് തും |
നിങ്ങൾ (പുരുഷന്മാർ) |
എഴുതിക്കഴിഞ്ഞു |
أَنْتُنَّ |
لَقَدْ كَتَبْتُنَّ |
അൻതുന്ന |
ലഖദ് കതബ് തുന്ന |
നിങ്ങൾ (സ്ത്രീകൾ) |
എഴുതിക്കഴിഞ്ഞു |
هُمْ |
لَقَدْ كَتَبُوا |
ഹും |
ലഖദ് കതബൂ |
അവർ (രണ്ടിലധികം പുരുഷന്മാർ) |
എഴുതിക്കഴിഞ്ഞു |
هُنَّ |
لَقَدْ كَتَبْنَ |
ഹുന്ന |
ലഖദ് കതബ് ന |
അവർ (രണ്ടിലധികം സ്ത്രീകൾ) |
എഴുതിക്കഴിഞ്ഞു |
|
സർവ്വനാമം |
ഭൂത ക്രിയ (ചെയ്തിട്ടുണ്ടായിരുന്നത് ) |
أَنَا |
كَانَ قَدْ كَتَبْتُ |
അന |
കാന ഖദ് ക തബ് തു |
ഞാൻ |
എഴുതിക്കഴിഞ്ഞിട്ടുണ്ടായിരുന്നു |
أَنْتَ |
كَانَ قَدْ كَتَبْتَ |
അൻത |
കാന ഖദ് ക തബ് ത |
നീ (പുരുഷൻ) |
എഴുതിക്കഴിഞ്ഞിട്ടുണ്ടായിരുന്നു |
أَنْتِ |
كَانَ قَدْ كَتَبْتِ |
അൻതി |
കാന ഖദ് ക തബ് തി |
നീ (സ്ത്രീ) |
എഴുതിക്കഴിഞ്ഞിട്ടുണ്ടായിരുന്നു |
أَنْتُمَا |
كَانَ قَدْ كَتَبْتُمَا |
അൻതുമാ |
കാന ഖദ് ക തബ് തുമാ |
നിങ്ങൾ (രണ്ട് പേർ) |
എഴുതിക്കഴിഞ്ഞിട്ടുണ്ടായിരുന്നു |
هُوَ |
كَانَ قَدْ كَتَبَ |
ഹുവ |
കാന ഖദ് ക തബ |
അവൻ |
എഴുതിക്കഴിഞ്ഞിട്ടുണ്ടായിരുന്നു |
هِيَ |
كَانَ قَدْ كَتَبَتْ |
ഹിയ |
കാന ഖദ് ക തബത് |
അവൾ |
എഴുതിക്കഴിഞ്ഞിട്ടുണ്ടായിരുന്നു |
هُمَا |
كَانَ قَدْ كَتَبَا |
ഹുമാ |
കാന ഖദ് ക തബാ |
അവർ (രണ്ട് പേർ -പുരുഷന്മാർ) |
എഴുതിക്കഴിഞ്ഞിട്ടുണ്ടായിരുന്നു |
هُمَا |
كَانَ قَدْ كَتَبَتَا |
ഹുമാ |
കാന ഖദ് ക തബതാ |
അവർ (രണ്ട് പേർ - സ്ത്രീകൾ) |
എഴുതിക്കഴിഞ്ഞിട്ടുണ്ടായിരുന്നു |
نَحْنُ |
كَانَ قَدْ كَتَبْنَا |
നഹ്നു |
കാന ഖദ് ക തബ് നാ |
ഞങ്ങൾ |
എഴുതിക്കഴിഞ്ഞിട്ടുണ്ടായിരുന്നു |
أَنْتُمْ |
كَانَ قَدْ كَتَبْتُمْ |
അൻതും |
കാന ഖദ് ക തബ് തും |
നിങ്ങൾ (പുരുഷന്മാർ) |
എഴുതിക്കഴിഞ്ഞിട്ടുണ്ടായിരുന്നു |
أَنْتُنَّ |
كَانَ قَدْ كَتَبْتُنَّ |
അൻതുന്ന |
കാന ഖദ് ക തബ് തുന്ന |
നിങ്ങൾ (സ്ത്രീകൾ) |
എഴുതിക്കഴിഞ്ഞിട്ടുണ്ടായിരുന്നു |
هُمْ |
كَانَ قَدْ كَتَبُوا |
ഹും |
കാന ഖദ് ക തബൂ |
അവർ (രണ്ടിലധികം പുരുഷന്മാർ) |
എഴുതിക്കഴിഞ്ഞിട്ടുണ്ടായിരുന്നു |
هُنَّ |
كَانَ قَدْ كَتَبْنَ |
ഹുന്ന |
കാന ഖദ് ക തബ് ന |
അവർ (രണ്ടിലധികം സ്ത്രീകൾ) |
എഴുതിക്കഴിഞ്ഞിട്ടുണ്ടായിരുന്നു |
|
സർവ്വനാമം |
ഭാവി ക്രിയ (ചെയ്ത്കഴിയാൻ പോവുന്നത്) |
أَنَا |
سَيَكُونُ قَدْ كَتَبْتُ |
അന |
സയകൂനു ഖദ് ക തബ് തു |
ഞാൻ |
എഴുതിക്കഴിയുന്നതായിരിക്കും |
أَنْتَ |
سَيَكُونُ قَدْ كَتَبْتَ |
അൻത |
സയകൂനു ഖദ് ക തബ് ത |
നീ (പുരുഷൻ) |
എഴുതിക്കഴിയുന്നതായിരിക്കും |
أَنْتِ |
سَيَكُونُ قَدْ كَتَبْتِ |
അൻതി |
സയകൂനു ഖദ് ക തബ് തി |
നീ (സ്ത്രീ) |
എഴുതിക്കഴിയുന്നതായിരിക്കും |
أَنْتُمَا |
سَيَكُونُ قَدْ كَتَبْتُمَا |
അൻതുമാ |
സയകൂനു ഖദ് ക തബ് തുമാ |
നിങ്ങൾ (രണ്ട് പേർ) |
എഴുതിക്കഴിയുന്നതായിരിക്കും |
هُوَ |
سَيَكُونُ قَدْ كَتَبَ |
ഹുവ |
സയകൂനു ഖദ് ക തബ |
അവൻ |
എഴുതിക്കഴിയുന്നതായിരിക്കും |
هِيَ |
سَيَكُونُ قَدْ كَتَبَتْ |
ഹിയ |
സയകൂനു ഖദ് ക തബത് |
അവൾ |
എഴുതിക്കഴിയുന്നതായിരിക്കും |
هُمَا |
سَيَكُونُ قَدْ كَتَبَا |
ഹുമാ |
സയകൂനു ഖദ് ക തബാ |
അവർ (രണ്ട് പേർ -പുരുഷന്മാർ) |
എഴുതിക്കഴിയുന്നതായിരിക്കും |
هُمَا |
سَيَكُونُ قَدْ كَتَبَتَا |
ഹുമാ |
സയകൂനു ഖദ് ക തബതാ |
അവർ (രണ്ട് പേർ - സ്ത്രീകൾ) |
എഴുതിക്കഴിയുന്നതായിരിക്കും |
نَحْنُ |
سَيَكُونُ قَدْ كَتَبْنَا |
നഹ്നു |
സയകൂനു ഖദ് ക തബ് നാ |
ഞങ്ങൾ |
എഴുതിക്കഴിയുന്നതായിരിക്കും |
أَنْتُمْ |
سَيَكُونُ قَدْ كَتَبْتُمْ |
അൻതും |
സയകൂനു ഖദ് ക തബ് തും |
നിങ്ങൾ (പുരുഷന്മാർ) |
എഴുതിക്കഴിയുന്നതായിരിക്കും |
أَنْتُنَّ |
سَيَكُونُ قَدْ كَتَبْتُنَّ |
അൻതുന്ന |
സയകൂനു ഖദ് ക തബ് തുന്ന |
നിങ്ങൾ (സ്ത്രീകൾ) |
എഴുതിക്കഴിയുന്നതായിരിക്കും |
هُمْ |
سَيَكُونُ قَدْ كَتَبُوا |
ഹും |
സയകൂനു ഖദ് ക തബൂ |
അവർ (രണ്ടിലധികം പുരുഷന്മാർ) |
എഴുതിക്കഴിയുന്നതായിരിക്കും |
هُنَّ |
سَيَكُونُ قَدْ كَتَبْنَ |
ഹുന്ന |
സയകൂനു ഖദ് ക തബ് ന |
അവർ (രണ്ടിലധികം സ്ത്രീകൾ) |
എഴുതിക്കഴിയുന്നതായിരിക്കും |
|
ആജ്ഞാരൂപം
സർവ്വനാമവും ഉദാഹരണവും |
ഉച്ചാരണം | അർത്ഥം |
أَنْتَ | അൻത | നീ (പുരുഷൻ) |
اُكْتُبْ | ഉക് തുബ് | എഴുതൂ/എഴുത് ! |
أَنْتِ | അൻതി | നീ (സ്ത്രീ) |
اُكْتُبِي | ഉക് തുബി | എഴുതൂ/എഴുത് ! |
أَنْتُما | അൻത്തുമാ | നിങ്ങൾ |
اُكْتُبَا | ഉക് തുബാ | എഴുതൂ/എഴുത് ! |
أَنْتُمْ | അൻതും | നിങ്ങൾ (പുരുഷന്മാർ) |
اُكْتُبُو | ഉക് തുബൂ | എഴുതൂ/എഴുത് ! |
أَنْتُنَّ | അൻതുന്ന | നിങ്ങൾ (സ്ത്രീകൾ) |
اُكْتُبْنَ | ഉക് തുബ് ന | എഴുതൂ/എഴുത് ! |
|
നിഷേധപദങ്ങൾ
നിഷേധപദം |
ഉച്ചാരണം |
അർത്ഥം |
لا | ലാ | അരുത് /ചെയ്യുന്നില്ല |
لا تَكْتُبْ | ലാ തക് തുബ് | നീ എഴുതരുത് /എഴുതുന്നില്ല |
لَيْسَ | ലൈസ | ചെയ്യുകയല്ല |
لَسْتَ تَكْتُبُ | ലസ്ത തക് തുബു | നീഎഴുതുകയല്ല/എഴുതിക്കൊണ്ടിരിക്കുന്നില്ല |
مَا | മാ | ചെയ്യുന്നില്ല |
مَا تَكْتُبُ | മാ തക് തുബു | നീ എഴുതുന്നില്ല |
إِنْ | ഇൻ | ഇല്ല/അല്ല |
إِنْ تَكْتُبْ | ഇൻ തക് തുബ് | നീ എഴുതുന്നില്ല |
لَمْ | ലം | ചെയ്തിട്ടില്ല |
لَمْ تَكْتُبْ |
ലം തക് തുബ് |
നീ എഴുതിയിട്ടില്ല |
لَمَّا | ലമ്മാ | ഇതുവരെ ചെയ്തിട്ടില്ല |
لَمَّا تَكْتُبُ | ലമ്മാ തക് തുബു | നീ ഇതുവരെ എഴുതിയിട്ടില്ല |
لَنْ | ലൻ | ചെയ്യുകയുണ്ടാവില്ല |
لَنْ تَكْتُبَ | ലൻ തക് തുബ | നീ എഴുതുകയുണ്ടാവില്ല |
|
താല്പര്യ/സാധ്യതാരൂപം
സർവ്വനാമം |
താല്പര്യ/സാധ്യതാരൂപം |
أَنَا |
اَنْ أَكْتُبَ |
അന |
ആൻ അക്ക് തുബ |
ഞാൻ |
എനിക്ക് എഴുതാൻ |
|
|
أنتَ |
أن تَكْتُبَ |
അൻത |
ആൻ തക്ക് തുബ |
നീ (പുരുഷൻ) |
നിങ്ങൾക്ക് എഴുതാൻ |
|
|
أَنْتِ |
أن تَكْتُبِي |
അൻതി |
ആൻ തക്ക് തുബി |
നീ (സ്ത്രീ) |
നിങ്ങൾക്ക് എഴുതാൻ |
|
|
أَنْتُمَا |
أن تَكْتُبَا |
അൻതുമാ |
ആൻ തക്ക് തുബാ |
നിങ്ങൾ (രണ്ട് പേർ) |
നിങ്ങൾക എഴുതാൻ |
|
|
هُوَ |
أن يَكْتُبَ |
ഹുവ |
ആൻ യക്ക് തുബ |
അവൻ |
അവന് എഴുതാൻ |
|
|
هِيَ |
أن تَكْتُبَ |
ഹിയ |
ആൻ തക്ക് തുബ |
അവൾ |
അവൾക്ക് എഴുതാൻ |
|
|
هُمَا |
أن يَكْتُبَا |
ഹുമാ |
ആൻ യക്ക് തുബാ |
അവർ (രണ്ട് പേർ -പുരുഷന്മാർ) |
അവർക്ക് എഴുതാൻ |
|
|
هُمَا |
أن تَكْتُبَا |
ഹുമാ |
ആൻ തക്ക് തുബാ |
അവർ (രണ്ട് പേർ - സ്ത്രീകൾ) |
അവർക്ക് എഴുതാൻ |
|
|
نَحْنُ |
أن نَكْتُبَ |
നഹ്നു |
ആൻ നക്ക് തുബ |
ഞങ്ങൾ |
ഞങ്ങൾക്ക് എഴുതാൻ |
|
|
أَنْتُمْ |
أن تَكْتُبُو |
അൻതും |
ആൻ തക്ക് തുബൂ |
നിങ്ങൾ (പുരുഷന്മാർ) |
നിങ്ങൾക്ക് എഴുതാൻ |
|
|
أَنْتُنَّ |
أن تَكْتُبْنَ |
അൻതുന്ന |
ആൻ തക്ക് തുബ് ന |
നിങ്ങൾ (സ്ത്രീകൾ) |
നിങ്ങൾക്ക് എഴുതാൻ |
|
|
هُمْ |
أن يَكْتُبُو |
ഹും |
ആൻ യക്ക് തുബൂ |
അവർ (രണ്ടിലധികം പുരുഷന്മാർ) |
അവർക്ക് എഴുതാൻ |
|
|
هُنَّ |
أن يَكْتُبْنَ |
ഹുന്ന |
ആൻ യക്ക് തുബ് ന |
അവർ (രണ്ടിലധികം സ്ത്രീകൾ) |
അവർക്ക് എഴുതാൻ |
|
നിർദ്ദേശ/സോപാധികരുപം
സർവ്വനാമം |
നിർദ്ദേശ/സോപാധികരുപം |
أَنَا |
اِنْ أَكْتُبْ |
അന |
ഇൻ അക് തുബ് |
ഞാൻ |
എഴുതിയാൽ |
|
|
أَنْتَ |
اِنْ تَكْتُبْ |
അൻത |
ഇൻ തക് തുബ് |
നീ (പുരുഷൻ) |
എഴുതിയാൽ |
|
|
أَنْتِ |
اِنْ تَكْتُبِي |
അൻതി |
ഇൻതക് തുബി |
നീ (സ്ത്രീ) |
എഴുതിയാൽ |
|
|
أَنْتُمَا |
اِنْ تَكْتُبَا |
അൻതുമാ |
ഇൻ തക് തുബാ |
നിങ്ങൾ (രണ്ട് പേർ) |
എഴുതിയാൽ |
|
|
هُوَ |
اِنْ يَكْتُبْ |
ഹുവ |
ഇൻ യക് തുബ് |
അവൻ |
എഴുതിയാൽ |
|
|
هِيَ |
اِنْ تَكْتُبْ |
ഹിയ |
ഇൻ തക് തുബ് |
അവൾ |
എഴുതിയാൽ |
|
|
هُمَا |
اِنْ يَكْتُبَا |
ഹുമാ |
ഇൻ യക് തുബാ |
അവർ (രണ്ട് പേർ -പുരുഷന്മാർ) |
എഴുതിയാൽ |
|
|
هُمَا |
اِنْ تَكْتُبَا |
ഹുമാ |
ഇൻ തക് തുബാ |
അവർ (രണ്ട് പേർ - സ്ത്രീകൾ) |
എഴുതിയാൽ |
|
|
نَحْنُ |
اِنْ نَكْتُبْ |
നഹ്നു |
ഇൻ നക് തുബ് |
ഞങ്ങൾ |
എഴുതിയാൽ |
|
|
أَنْتُمْ |
اِنْ تَكْتُبُوا |
അൻതും |
ഇൻ തക് തുബൂ |
നിങ്ങൾ (പുരുഷന്മാർ) |
എഴുതിയാൽ |
|
|
أَنْتُنَّ |
اِنْ تَكْتُبْنَ |
അൻതുന്ന |
ഇൻ തക് തുബ് ന |
നിങ്ങൾ (സ്ത്രീകൾ) |
എഴുതിയാൽ |
|
|
هُمْ |
اِنْ يَكْتُبُو |
ഹും |
ഇൻ യക് തുബൂ |
അവർ (രണ്ടിലധികം പുരുഷന്മാർ) |
എഴുതിയാൽ |
|
|
هُنَّ |
اِنْ يَكْتُبْنَ |
ഹുന്ന |
ഇൻ യക് തുബ് ന |
അവർ (രണ്ടിലധികം സ്ത്രീകൾ) |
എഴുതിയാൽ |
|
ക്രിയാബന്ധം/വിനയെച്ചം
പ്രയോഗം | ഉച്ചാരണം | അർത്ഥം |
كَاتِب | കാതിബ് | എഴുതൽ /എഴുത്തുകാരൻ |
مَكْتُوب | മക് തൂബ് | എഴുതപ്പെട്ടു/എഴുതപ്പെട്ടത് |
كِتَابَة | കിതാബഅ | എഴുത്ത് |
|