സാധാരണ പദങ്ങൾ - അവസ്ഥകൾ
അവസ്ഥകളെപ്പറ്റി സാധാരണയായി ഉപയോഗിക്കുന്ന പദങ്ങളും അവയുടെ അർത്ഥങ്ങളും
# |
പദം |
ഉച്ചാരണം |
അർത്ഥം |
1 |
سهل |
സഹൽ |
എളുപ്പം |
2 |
صعب |
സ്വഅബ് |
ബുദ്ധിമുട്ടുള്ളത്/ ബുദ്ധിമുട്ട് |
3 |
بسهولة |
ബിസുഹൂല |
എളുപ്പത്തിൽ |
4 |
جدي |
ജെദ്ദി |
ഗുരുതരമായ |
5 |
معقد |
മുഅഖദ് |
സങ്കീർണ്ണമായ |
6 |
عادي |
ആദി |
സാധാരണം |
7 |
مختلف |
മുഹ്ഖതലിഫ് |
വ്യത്യസ്തമായ/ നിരവധി |
8 |
مساوِ |
മുസാവി |
സമം |
9 |
عام |
ആമ് |
പൊതുവായത് |
10 |
مماثل |
മുംത്സാൽ |
ഒരേ/സമാനമായ |
11 |
خاص |
ഖ്‌ഹാസ്സ് |
പ്രത്യേകമായ |
12 |
آمن |
അംന് |
സുരക്ഷിതം |
13 |
غير مأمون |
ഗൈർ മഅ്മൂൻ |
സുരക്ഷിതം അല്ലാത്തത് |
14 |
خطير |
ഖത്വീർ |
ഗുരുതരമായ/ അപകടപരം |
15 |
صحيح |
സ്വഹീഹ് |
ശരി/നേരായത് |
16 |
بشكل صحيح |
ബിഷകൽ സഹീഹ് |
ശരിയായ രൂപത്തിൽ |
17 |
غلط |
ഗലത്വ് |
തെറ്റ് / നേരല്ലാത്ത |
18 |
مستعد |
മുസ്തഅദ് |
തയ്യാറാക്കിയ |
19 |
هادئ |
ഹാദീ |
നിശബ്ദത |
20 |
بسرعة |
ബിസുറഅ |
പെട്ടെന്ന് |
21 |
سريع |
സരീഅ് |
ധൃതിയിൽ |
22 |
مفاجئ |
മുഫാജീ |
തിടുക്കത്തിൽ |
23 |
ممكن |
മുംകിൻ |
സാധ്യമായത് |
24 |
مفتوح |
മഫ് തൂഹ് |
തുറന്നു |
25 |
أغلق |
ഇഗ്‌ലഖ് |
അടയ്ക്കുക/ അടച്ചു |
26 |
مهم |
മുഹിം |
പ്രധാനമായത് |
27 |
ضروري |
ള്വറൂരി |
അത്യാവശ്യമായ |
28 |
عال |
ആലി |
ഉയർന്ന |
29 |
بارد |
ബാരിദ് |
തണുപ്പ് |
30 |
حار |
ഹാർ |
ചൂട് |
31 |
مجمد |
മുജമ്മദ് |
ശീതീകരിച്ച |
32 |
يغلي |
യഗ് ലീ |
തിളപ്പിക്കുക |
33 |
استيقظ |
ഇസ്തൈഖള |
ഉണരുക |
34 |
نوم |
നൗം |
ഉറക്കം |
35 |
مات |
മാത്ത |
മരിച്ചു |
36 |
قطعا |
ഖത്വഅൻ |
തീർച്ചയായും |
37 |
متأكد |
മുത്തഅക്കിദ് |
ഉറപ്പായും |
38 |
بوضوح |
ബിവുള്വൂഹ് |
വ്യക്തമായത് |
39 |
صعب |
സ്വഅബ് |
പ്രയാസമുള്ള |
40 |
صلب |
സ്വൽബ് |
കഠിനമായ |
41 |
ثقيل |
ത്സഖീൽ |
കനത്ത |
42 |
واسع |
വാസിഅ് |
വിശാലമായ |
43 |
مبلل |
മുബല്ലല് |
നനഞ്ഞ |
44 |
باكر |
ബാകിർ |
നേരത്തെ |
45 |
متأخر |
മുതഅഖ്ർ |
വൈകിയത് |
46 |
ممتلئ |
മുംതലീ |
നിറഞ്ഞ/നിറഞ്ഞത് |
47 |
أقل |
അഖൽ |
കുറവ് |
48 |
أكثر |
അക് ത്സർ |
കൂടുതൽ |
49 |
جاف |
ജാഫ് |
വരണ്ട |
50 |
أقل |
അഖൽ |
നന്നെ കുറഞ്ഞത് |
51 |
كثير |
കത്സീർ |
വളരെ/ ധാരാളം |
52 |
منفصل |
മുൻഫസ്വിൽ |
വേർതിരിക്കുക/ വ്യത്യസ്ഥമായ |
53 |
مختلط |
മുഹ്ഖലത്വ് |
കൂടിക്കലർന്ന |
54 |
قديم |
ഖദീം |
പഴയത് |
55 |
الجديد |
അൽ ജദീദ് |
പുതിയത് |
56 |
نظيف |
നള്വീഫ് |
വൃത്തി |
57 |
محدث |
മുഹദത്സ് |
പുതുക്കിയത്/ പുതുക്കുക |
58 |
خاص |
ഖാസ്സ് |
സ്വകാര്യമായ |
59 |
عمومي |
ഉമൂമി |
പൊതുവായ |
60 |
سرّي |
സിർറി |
രഹസ്യം/ രഹസ്യമായ |
61 |
حساس |
ഹസ്സാസ് |
ചേതനയുള്ള |
62 |
أخير |
അഖീർ |
അവസാനം/ അവസാനത്തെ |
63 |
أولا |
അവ്വലൻ |
ആദ്യം/ആദ്യത്തെ |
64 |
وسط |
വസത്വ് |
മധ്യത്തിൽ/ മധ്യത്തിലുള്ള |
65 |
عميق |
അമീഖ് |
ആഴത്തിൽ/ ആഴം |