ഖുര്‍ആന്‍ പഠനം

ഖുര്‍ആന്‍ വിവര്‍ത്തന സമാഹരണം (പഠനം): 

വഴി വെബില്‍ പ്രസിദ്ധീകരിച്ച വിശുദ്ധ ഖുര്‍ആനിന്റെ മലയാള വിവര്‍ത്തന സമാഹരണം (പഠനം) തയാറാക്കുന്നതിന്‌ പല പ്രാമാണിക വിവര്‍ത്തന ഗ്രന്ഥങ്ങളും, പ്രത്യേകിച്ച്‌ താഴെ കൊടുത്തവ 

അവലംബിച്ചിട്ടുണ്ട്‌: 

തഫ്‌സീര്‍ ഇബ്‌നു കസീര്‍ , തഫ്‌സീര്‍ ത്വബരി , തഫ്‌സീര്‍ ജലാലൈനി , തഫ്‌സീര്‍ അമാനി മൗലവി, ഖുര്‍ആന്‍ സമ്പൂര്‍ണ്ണ പരിഭാഷ (മുഹമ്മദ്‌ പിക്താള്‍), തഫ്ഹീമുല്‍ ഖുര്‍ആന്‍, ഖുര്‍ആന്‍ വിവര്‍ത്തനം (എം. കോയക്കുട്ടി മൗലവി)

ഖുര്‍ആന്‍ പാരായണ നിയമങ്ങള്‍

ഖുര്‍ആന്‍ പാരായണത്തിന്‌ ചില നിയമങ്ങളുണ്ട്‌. അക്ഷരങ്ങള്‍ ഉച്ചരിക്കുന്നതില്‍ വരെ ആ നിയമങ്ങള്‍ പാലിക്കുക തന്നെ വേണം. ഖുര്‍ആന്‍ പാരായണം വേണ്ട രീതിയില്‍ അഭ്യസിക്കാന്‍ സാധിച്ചിട്ടില്ലാത്തവരെ ഉദ്ദേശിച്ച്‌ തയാറാക്കിയ പാഠങ്ങളാണ്‌ ഇവിടെ കൊടുത്തിട്ടുള്ളത്‌.

Scroll to Top