സാക്ഷ്യം
ശഹാദത്ത് - സാക്ഷ്യം വഹിക്കല്‍
ശഹാദത്ത് – സാക്ഷ്യം വഹിക്കല്‍: ഖുര്‍ ആനിക വ്യവസ്ഥയുടെ അടിത്തറയായ പഞ്ചസ്തംബങ്ങളില്‍ പ്രഥമവും പ്രധാനവുമാണ് സത്യസാക്ഷ്യപ്രഖ്യാപനം, അഥവാ ശഹാദ:
ശഹാദത്ത് – സാക്ഷ്യം വഹിക്കല്‍: ഖുര്‍ ആനിക വ്യവസ്ഥയുടെ അടിത്തറയായ പഞ്ചസ്തംബങ്ങളില്‍ പ്രഥമവും പ്രധാനവുമാണ് സത്യസാക്ഷ്യപ്രഖ്യാപനം, അഥവാ ശഹാദ:
നമസ്കാരം: ഏകനായ ദൈവത്തിന്റെ കല്‍പനകള്‍ക്ക് വിധേയരായി ജീവിക്കുകയാണ് മനുഷ്യന്റെ കര്‍ത്തവ്യം. അതിന് ദൈവത്തെ കീഴ്‌വണങ്ങുകയും അവനോട് വിധേയത്വം പുലര്‍ത്തുകയും വേണം. ദൈവത്തെ സംബന്ധിച്ച് സ്മരണ മനസ്സില്‍ സദാ നിലനിറുത്തണം. അതിനുവേണ്ടി ഏകദൈവം തന്നെ പല ആരാധനാരീതികളും മനുഷ്യര്‍ക്ക് നിര്‍ണയിച്ചു കൊടുത്തിട്ടുണ്ട്. അവയില്‍ പ്രധാനമത്രെ നമസ്കാരം
നമസ്കാരം – മയ്യിത്ത് നമസ്കാരം
ഏകദൈവം പല ആരാധനാരീതികളും മനുഷ്യര്‍ക്ക് നിര്‍ണയിച്ചുകോടുത്തിട്ടുണ്ട്. അവയില്‍ പ്രധാനമത്രെ നമസ്കാരം. ഒരു ഏകദൈവവിശ്വാസി തന്റെ സ്രഷ്ടാവുമായി നടത്തുന്ന അഭിമുഖമാണ് നമസ്കാരം. അതിലൂടെയാണ് അവന്‍ തന്റെ ഒരു ദിനം ആരംഭിക്കുന്നതും യജമാനനുമായുള്ള ബന്ധം പുതുക്കുന്നതും..
* Vazhionline is not responsible for the contents of the external sites.