കൂട്ടുകാരോട്,
വിട്ടുപിരിയാത്ത രു കൂട്ടുകാരികളുായിരുന്നു. അവരെ തമ്മില്‍ പിണക്കാന്‍ ഒരുത്തിചെയ്ത വേലയെന്താണെന്നറിയില്ലേ നിങ്ങള്‍ക്ക്? കൂട്ടുകാരികളില്‍ ഒരുവളെ അകലെക്ക്
മാറ്റിനിറുത്തി അവളുടെ ചെവിയില്‍ 'മണ്ണാങ്കട്ട' എന്നു പറഞ്ഞു അവള്‍ ഓടിപ്പോയി. ഇത് ഫലിച്ചു. കൂട്ടുകാരികള്‍ രുപേരും തെറ്റി.