ദാനം
സകാത്ത് കണക്കാക്കുന്ന വിധം
വസ്തു |
സകാത്ത് നിര്‍ബന്ധമാക്കുന്ന അളവ്
കൊടുക്കേണ്ട വിഹിതം
സമയം
ശ്രദ്ധിക്കേണ്ട കാര്യം
സ്വര്‍ണ്ണം, സ്വര്‍ണാഭരങ്ങള്‍
85 ഗ്രാം
2.5 ശതമാനം
വര്‍ഷത്തില്‍
വെള്ളി
595 ഗ്രാം
2.5 ശതമാനം
വര്‍ഷത്തില്‍
നാണയം
85 ഗ്രാം സ്വര്‍ണ്ണത്തിന്റെ വില
2.5 ശതമാനം
വര്‍ഷത്തില്‍
കച്ചവടത്തിന് നേരത്തെ സ്വരൂപിച്ച പണം 85 ഗ്രാം സ്വര്‍ണ്ണത്തിന്റെ വിലയ്ക്ക് തുല്യമാണെങ്കില്‍ അതിന് നേരത്തെ തന്നെ സകാത്ത് കൊടുക്കണം
കച്ചവടച്ചരക്കുകള്‍
85 ഗ്രാം സ്വര്‍ണ്ണത്തിന് തുല്യം
2.5 ശതമാനം
വര്‍ഷത്തില്‍
നിലവിലുള്ള മാര്‍ക്കറ്റ് വിലയും ലാഭവും കണക്കാക്കണം
പഴവര്‍ഗങ്ങള്‍
650 കിലോഗ്രാമിന് തുല്യം
2.5 ശതമാനം
സീസണില്‍
ശമ്പളം,കൂലി ആനുകൂല്യങ്ങള്‍
85 ഗ്രാം സ്വര്‍ണ്ണത്തിന് തുല്യം
2.5 ശതമാനം
കിട്ടുമ്പോള്‍
അടിസ്ഥാനാവശ്യങ്ങള്‍ കഴിച്ച്
ഓഹരി
85 ഗ്രാം സ്വര്‍ണ്ണത്തിന് തുല്യം
2.5 ശതമാനം
വര്‍ഷത്തില്‍
നിലവിലെ മാര്‍ക്കറ്റ് നിലവാരവും മൊത്തം വിഹിതവും കണക്കാക്കണം
നിക്ഷേപം
85 ഗ്രാം സ്വര്‍ണ്ണത്തിന് തുല്യം
2.5 ശതമാനം
വര്‍ഷത്തില്‍
ലോണ്‍
85 ഗ്രാം സ്വര്‍ണ്ണത്തിന് തുല്യം
2.5 ശതമാനം
വര്‍ഷത്തില്‍
തിരിച്ച് കിട്ടുമ്പോള്‍
വാടക,കമ്പനി
വ്യവസായം
85 ഗ്രാം സ്വര്‍ണ്ണത്തിന് തുല്യം
10 ശതമാനം
വര്‍ഷത്തില്‍
മൂലധനം കഴിച്ച്. കൃഷിയുടെ തോത് ഇതിനും ബാധകമാണ്.
മത്സ്യം,മറ്റു
സമുദ്രോല്‍പന്നം
85 ഗ്രാം സ്വര്‍ണ്ണത്തിന് തുല്യം
10 ശതമാനം
വര്‍ഷത്തില്‍
മൂലധനം കഴിച്ച്.
കൃഷി
650 കിലോഗ്രാം വേണം
10 ശതമാനം
കൊയ് ത്ത് കാലത്ത്
മഴ, അരുവി എന്നിവ നനച്ചതില്‍ നിന്നുള്ളവയും താനേ വളര്‍ന്നവയും
കൃഷി
650 കിലോഗ്രാം വേണം
5 ശതമാനം
കൊയ് ത്ത് കാലത്ത്
തേവി നനച്ചത്
തേന്‍,പാല്‍,
ഇറച്ചിക്കോഴി
650 കിലോഗ്രാമിന് തുല്യം
10 ശതമാനം
വര്‍ഷത്തില്‍
മൂലധനം കഴിച്ച്.