ജീവിത മാതൃക

പ്രവാചക ജീവിതം

പ്രവാചക (ഖുര്‍ആനിക) ജീവിതം:

ഖുര്‍ആനും പ്രവാചകന്‍ മുഹമ്മദിന്റെ(സ.അ) ജീവിതചര്യയുമാണ്‌ ഒരു ഏകദൈവ വിശ്വാസിയുടെ ജീവിത പ്രമാണം.

പ്രവാചക ജീവിതം: ഖുര്‍ആന്‍ പ്രവാചകന്‍ മുഹമ്മദിലൂടെ അവതീര്‍ണമായതിനാല്‍ അദ്ദേഹം തന്നെ അത്‌ ലോകത്തിന്‌ വിശദീകരിച്ച്‌ കൊടുത്തു. ജീവിച്ച്‌ കാണിക്കുകയും ജനത്തെ സംസ്കരിക്കുകയും ചെയ്തു….

തിരുവചനങ്ങള്‍

പ്രവാചക വചനങ്ങള്‍(തിരുമൊഴികള്‍)

ഏകദൈവവിശ്വാസിയായി ജീവിതം നയിക്കാന്‍ അനിവാര്യമായും പാലിച്ചിരിക്കേണ്ട ഒരുപാട്‌ കാര്യങ്ങള്‍ പ്രവാചകന്‍ മുഹമ്മദ്‌(സ.അ) ലോകത്തിന്‌ പഠിപ്പിച്ചുകൊടുത്തിട്ടുണ്ട്‌. ജീവിതത്തില്‍ പാലിക്കേണ്ട വിശ്വാസ-അനുഷ്ഠാന കാര്യങ്ങളാണവ. പല വിഷയങ്ങളിലായി ലക്ഷക്കണക്കിന്‌ തിരുമൊഴികളുണ്ട്‌.

കടപ്പാട്: 

പ്രഖ്യാപനങ്ങള്‍

പ്രവാ:‍ മുഹമ്മദ്‌(സ.അ)ന്റെ മനുഷ്യാവകാശ പ്രഖ്യാപനം:

“.. ജനങ്ങളേ, നിങ്ങള്‍ക്ക്‌ നിങ്ങളുടെ രക്തവും ധനവും അഭിമാനവും പാവനമാണ്‌….അതിനാല്‍, നിങ്ങള്‍ അവയുടെ മേല്‍ പരസ്പരം കൈയേറ്റം നടത്തരുത്‌….” 

പ്രവാചകനെപ്പറ്റിയുള്ള പുസ്തകങ്ങള്‍:

Scroll to Top