കുട്ടികൾക്കുള്ള ലേഖനങ്ങൾ

aPkgak= aPUSirH LiPj

Qgk aPUSirH LiPj domj i'k.... elAekc[fd*Sxlmk; c[doxjSrlmk; doMkdlgksm c#le*Sxlmk; ijm.... Trj g![ alc)lh; YEJ...

egJÊsu t*sr Srgjmn;?

dqjÉ ]flrk; iG<*xluj Sdgx\jH ijpUlGFjdxksm :f[a|fUlrjg )[ domj igk'fluln[ dn)kdX covj/j)k'f[. r'luj eAj)kduk; r'luj dxj)kduk; gÊjfl)X)[ dNdkxjGaSudkduk; svS$! dlh ZMaln[ ijpUlGFjwJijf;. asËl'jsr)kyj&k; :Shlvj)kdSul Siihlfj s/mkdSul sv$lsf eArik; dxjukaluj rmS)! wJijf\jsRy TO ckiGnZM\jH vjh ijpUlGFjdX :f[a|fUujhosm wJijf; Qmk)k'f[ :G)ln[ QlG)lrlikd?

സ്കൂളിലേക്ക്

അതാ, ഒരു ബസ്സ് വരുന്നു്. നിറയെ ആളുകളാണ്. എന്നാലും വേില്ല എങ്ങനെ യെങ്കിലും കയറണം. ഇല്ലെങ്കില്‍ പിന്നെ എത്തേ സ്ഥലത്ത് എത്തിപ്പെടാന്‍ പറ്റില്ല.  ഒരുവിധം ബസ്സില്‍ കയറി. അത് വീും യാത്രയായി. ഒരു കാല്‍ കഷ്ടിച്ചു വെക്കാനുള്ള സ്ഥലമാണ് കിട്ടിയത്. സാരമില്ല, കയറാനായല്ലോ. അടുത്ത സ്റ്റോപ്പിലും ഒരാള്‍ കൈകാണിച്ചു. ബസ്സ് ബ്രേക്കിട്ടു. അപ്പോഴാണ് ഒരാളുടെ പിറുപിറുപ്പ് കേട്ടത്: നാശം. ഒന്ന് ഇറ ങ്ങിയാല്‍ മതിയായിരുന്നു. കുറച്ചു ആശ്വാസം കിട്ടുമായിരുന്നു." 

സഹപാഠികളോടൊസ്ഥ്

കൂട്ടുകാരോട്, 
വിട്ടുപിരിയാത്ത രു കൂട്ടുകാരികളുായിരുന്നു. അവരെ തമ്മില്‍ പിണക്കാന്‍ ഒരുത്തിചെയ്ത വേലയെന്താണെന്നറിയില്ലേ നിങ്ങള്‍ക്ക്? കൂട്ടുകാരികളില്‍ ഒരുവളെ അകലെക്ക് 
മാറ്റിനിറുത്തി അവളുടെ ചെവിയില്‍ 'മണ്ണാങ്കട്ട' എന്നു പറഞ്ഞു അവള്‍ ഓടിപ്പോയി. ഇത് ഫലിച്ചു. കൂട്ടുകാരികള്‍ രുപേരും തെറ്റി. 

എങ്ങനെ പഠിക്കണം?

പുതിയ അദ്ധ്യായന വര്‍ഷത്തിന്‍റെ വിശുദ്ധിയും സന്തോഷവുമായി സ്കൂളിലേക്ക് പോകുന്ന നിങ്ങളോടൊപ്പം വഴി വെബ്സൈറ്റും പങ്ക് ചേരുന്നു. എല്ലാവര്‍ക്കും സൗഭാഗ്യവും വിജയവും നേരുന്നു. 

Scroll to Top