അറബിഭാഷയെപ്പറ്റി

അറബി ഭാഷ:

സെമിറ്റിക്‌ ഭാഷാ കുടുംബത്തിലെ പ്രധാന ഭാഷയാണ്‌ അറബി. ജനസംഖ്യയനുസരിച്ച്‌ ലോകത്തെ നാലാമത്തെ വിനിമയഭാഷയാണിത്‌. ചരിത്രപരമായ ധാരാളം വികാസ പരിണാമങ്ങള്‍ക്ക്‌ ശേഷമാണ്‌ അറബി ഇന്നു കാണുന്ന രൂപത്തിലെത്തിയത്‌. 25 ലധികം രാജ്യങ്ങളിലായി 200 കോടിയിലേറെ ജനങ്ങള്‍ ഇന്ന് അറബി ഭാഷ സംസാരിക്കുന്നു….

കൂടുതല്‍

അറബിഭാഷ പഠനം

അറബ്‌ നാടുകളില്‍ ജോലി ചെയ്യുകയും ജോലി തേടുകയും ചെയ്യുന്നവര്‍ക്ക്‌ ഉപകരിക്കുന്ന ഒരു ഹ്രസ്വകാല അറബി പഠനമാണ്‌ വഴി വെബ്‌ അറബിക്‌ ഇ-പഠന വേദിയിലൂടെ ഒരുക്കിയിരിക്കുന്നത്‌. പലതരത്തിലുള്ള പരിമിതികള്‍ കാരണം, മറ്റു പല കാര്യങ്ങളിലെന്നപോലെ, അറബി ഭാഷ സ്വയത്തമാക്കാന്‍ താല്‍പര്യമുണ്ടായിട്ടും അതിന്‌ സാധിക്കാതെ പോയവര്‍ക്ക്‌ ഈ വേദിയിലൂടെ അറബി ഭാഷയില്‍ സാമാന്യ പരിജ്ഞാനം നേടാം. വിജയാശംസകള്‍ ……

അറബി അക്ഷരമാല

(അലിഫ്)

എഴുതുന്ന രീതി

(ബാ )

എഴുതുന്ന രീതി

(താ)

എഴുതുന്ന രീതി

(ഥാ)

എഴുതുന്ന രീതി

(ജീം)

എഴുതുന്ന രീതി

(ഹ)

എഴുതുന്ന രീതി

(ഖാ)

എഴുതുന്ന രീതി

(ദാൽ)

എഴുതുന്ന രീതി

(സാൽ)

എഴുതുന്ന രീതി

(റാ)

എഴുതുന്ന രീതി

(സാ)

എഴുതുന്ന രീതി

(സീൻ)

എഴുതുന്ന രീതി

(ഷീന)

എഴുതുന്ന രീതി

(സാദ്)

എഴുതുന്ന രീതി

(ദാദ്)

എഴുതുന്ന രീതി

(ത്വ)

എഴുതുന്ന രീതി

(ള്വാ)

എഴുതുന്ന രീതി

(ഐൻ )

എഴുതുന്ന രീതി

(ഗൈൻ )

എഴുതുന്ന രീതി

(ഫാ)

എഴുതുന്ന രീതി

(ഖാഫ്)

എഴുതുന്ന രീതി

(കാഫ്)

എഴുതുന്ന രീതി

(ലാം)

എഴുതുന്ന രീതി

(മീം)

എഴുതുന്ന രീതി

(നൂൻ)

എഴുതുന്ന രീതി

(ഹ)

എഴുതുന്ന രീതി

(വാവ്)

എഴുതുന്ന രീതി

(യാ)

എഴുതുന്ന രീതി

Scroll to Top