നമസ്കാരം - മയ്യിത്ത്‌ നമസ്കാരം
ഏകദൈവം പല ആരാധനാരീതികളും മനുഷ്യര്‍ക്ക്‌ നിര്‍ണയിച്ചുകോടുത്തിട്ടുണ്ട്‌. അവയില്‍ പ്രധാനമത്രെ നമസ്കാരം. ഒരു ഏകദൈവവിശ്വാസി തന്റെ സ്രഷ്ടാവുമായി നടത്തുന്ന അഭിമുഖമാണ്‌ നമസ്കാരം. അതിലൂടെയാണ്‌ അവന്‍ തന്റെ ഒരു ദിനം ആരംഭിക്കുന്നതും യജമാനനുമായുള്ള ബന്ധം പുതുക്കുന്നതും... തുടര്‍ന്ന് വായിക്കുക നമസ്കാരം - മയ്യിത്ത്‌ നമസ്കാരം