വഴിവിളക്ക്
സന്മനസ്സുള്ളവര്‍ക്ക് സമാധാനം എന്നത് കാലഹരണപ്പെട്ട ആപ്തവാക്യമായി കാലം തെറ്റിദ്ധരിക്കുന്നുണ്ടാവാം. പക്ഷേ, സന്മനസ്സിന് തന്നെയാണ് സമാധാനത്തോടെ ജീവിക്കാനാവുക. സന്മനസ്സുള്ളവരുടെ ജീവിതമാണ് സമൂഹം ആസ്വദിക്കുക.
പാഠങ്ങൾ ഡൗൺലോഡ് ചെയ്യുന്ന പേജിലേക്ക്